അട്ടപ്പാടി മധുകേസ്; സാക്ഷികൾ കൂറുമാറുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നു; ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് വി.എം സുധീരൻ- V. M. Sudheeran,
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടി മധുകേസ്; സാക്ഷികൾ കൂറുമാറുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നു; ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് വി.എം സുധീരൻ- V. M. Sudheeran,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ തുടർച്ചയായി സാക്ഷികൾ കൂറുമാറുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിൽക്കുകയാണ്. സർക്കാർ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണെന്ന് സുധീരൻ കത്തിൽ പറയുന്നു.

മധു കൊലക്കേസിൽ അടിയന്തമായി ഇടപെട്ട് കൂട്ട കൂറുമാറ്റത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രിയോട് കത്തിൽ ആവശ്യപ്പെടുന്നത്. താൻ നേരത്തെ അയച്ച കത്തിൽ നടപടി സ്വീകരിക്കാത്തതിന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും നിഷേധം രേഖപ്പെടുത്തി കൊണ്ടാണ് സുധീരൻ നൽകിയ കത്തിന്റെ അവസാനം. കൂറുമാറിയവർക്കെതിരെ മധുവിന്റെ അമ്മ മല്ലികയും പരാതി നൽകിയിട്ടുണ്ട്. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴി മാറ്റിപ്പറയുന്നതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനോടകം പതിമൂന്ന് സാക്ഷികളാണ് കേസിൽ കൂറ് മാറിയത്. മധുവിന് അനൂകൂലമായുള്ള മൊഴിയിൽ ഉറച്ചു നിന്നത് രണ്ടുപേർ മാത്രമാണ്. പതിമൂന്നാം സാക്ഷി സുരേഷും 23-ാം സാക്ഷി ഗോകുലുമാണ് മൊഴികളിൽ ഉറച്ചു നിന്നത്. വനം വകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററാണ് ​ഗോകുൽ. സംഭവം നടന്ന ദിവസം വീടിന് മുന്നിലൂടെ ഒരു സംഘം ആളുകൾ പോകുന്നതു കണ്ടെന്നും അക്കൂട്ടത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നെന്നുമാണ് ​ഗോകുൽ പൊലീസിനു നൽകിയ മൊഴി. ഈ മൊഴിയിൽ ഗോകുൽ ഉറച്ചു നിൽക്കുകയായിരുന്നു.

 

Tags: kerala governmentattappadiv m sudheeranmadhu murder case
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies