'' പുകവലിച്ചാൽ ചാണകമേറ് ഉറപ്പ്'';വിദ്യാർത്ഥികളെക്കൊണ്ട് സഹികെട്ട വീട്ടുകാരുടെ വ്യത്യസ്തമായ അറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” പുകവലിച്ചാൽ ചാണകമേറ് ഉറപ്പ്”;വിദ്യാർത്ഥികളെക്കൊണ്ട് സഹികെട്ട വീട്ടുകാരുടെ വ്യത്യസ്തമായ അറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : വിദ്യാർത്ഥികളുടെ പുകവലികൊണ്ട് സഹികെട്ട വീട്ടുകാരുടെ വ്യത്യസ്തമായ അറിയിപ്പ് ശ്രദ്ധ നേടുകയാണ്. മുന്നറിയിപ്പ് നൽകുന്ന പല ബോർഡുകളും സ്ഥാപിച്ചിട്ടും ഫലം കാണാതെ വന്നതോടെ വീട്ടുകാർ ”ചാണകമേറ് ഉറപ്പ്” എന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് ബോർഡ് സ്ഥാപിക്കുകയായിരുന്നു. കളമശ്ശേരി എച്ച്എംടി ജംഗ്ഷന് സമീപത്തെ ഒരു വീടിന് മുന്നിലാണ് വിചിത്രമായ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന നടപ്പാതയിൽ ഒത്തുകൂടി നിന്ന് വിദ്യാർത്ഥികൾ പുകവലിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ ” ഇത് പൊതുസ്ഥലമല്ല, മലിനമാക്കരുത്” എന്ന ബോർഡ് സ്ഥാപിച്ചു. ഇത് കണ്ടില്ലെന്ന് നടിച്ച് പ്രദേശം വീണ്ടും വൃത്തികേടാക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കുകയായിരുന്നു.

പിന്നീട് നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണെന്നും പോലീസ് നിയന്ത്രണത്തിലാണെന്നുമുള്ള ബോർഡും സ്ഥാപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് ” പുകവലിക്കരുത്, ചാണകമേറ് ഉറപ്പ്” എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത്. എന്തായാലും ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

Tags: Kochikalamassery
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറു സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies