ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും സംഘവും കൊല്ലപ്പെട്ടു; അമേരിക്ക മൂന്ന് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെന്ന് റിപ്പോർട്ട് - Tehreek-e-Taliban Pakistan commander, 3 others killed in blast
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും സംഘവും കൊല്ലപ്പെട്ടു; അമേരിക്ക മൂന്ന് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെന്ന് റിപ്പോർട്ട് – Tehreek-e-Taliban Pakistan commander, 3 others killed in blast

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ടിടിപിയുടെ ഉന്നത കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ എന്ന നിരോധിത സംഘടനയുടെ നേതാവായിരുന്നു ഒമർ ഖാലിദ്. ഇയാളോടൊപ്പം മറ്റ് മൂന്ന് ഉന്നത നേതാക്കളും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ടിടിപി കമാൻഡർമാരായ അബ്ദുൾ വാലി മുഹമ്മദ്, മുഫ്തി ഹസൻ, ഹാഫിസ് ദൗലത്ത് ഖാൻ എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ.

ഒമർ ഖാലിദ് ഖൊറാസാനിയെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് അമേരിക്ക 3 മില്യൺ ഡോളർ പാരിതോഷികമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാളും സംഘവും സഞ്ചരിച്ച വാഹനം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിലായിരുന്നു സംഭവം. ഇവിടെ ഒരു യോഗത്തിൽ പങ്കെടുക്കാനായി ഭീകരസംഘം പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റോഡിൽ കുഴിച്ചിട്ടിരുന്ന മൈനിൽ തട്ടി സ്‌ഫോടനമുണ്ടായെന്നാണ് കരുതുന്നുത്. ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം.

മുൻ മാദ്ധ്യമപ്രവർത്തകനും കവിയുമായ ഒമർ ഖാലിദ് പാകിസ്താനിലെ നിരവധി മദ്രസകളിൽ പഠനം നടത്തിയിട്ടുള്ളയാളാണ്. അഫ്ഗാനിസ്ഥാനിലെ നംഗർഹർ, കുനാർ പ്രവിശ്യകളിലായിരുന്നു ഇയാൾ സജീവമായി പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ കുനാർ പ്രവിശ്യയിൽ നടന്ന സ്‌ഫോടനത്തിൽ ടിടിപിയുടെ ഉന്നത നേതാവായ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടതായും വിവരം പുറത്തുവരുന്നുണ്ട്. ഇയാൾ ടിടിപിയുടെ ഇന്റലിജൻസ് മേധാവിയായിരുന്നു.

 

Tags: BlastAfghanistanttp
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies