കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്; വീണ്ടും സുവർണതാരമായി ഭവാനിദേവി; ഇന്ത്യയ്ക്ക് ഒരു സ്വർണം കൂടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്; വീണ്ടും സുവർണതാരമായി ഭവാനിദേവി; ഇന്ത്യയ്‌ക്ക് ഒരു സ്വർണം കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 11:22 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണതാരമായി ഇന്ത്യയുടെ ഭവാനി ദേവി. സീനിയർ വനിതാ സബർ വിഭാഗത്തിലാണ് ഭവാനി ദേവി സ്വർണമണിഞ്ഞത്. ഓസ്ട്രേലിയയുടെ വെറോണിക്ക വാസിലേവയെ 15-10 നാണ് ഭവാനിദേവി തോൽപ്പിച്ചത്.

2019 ലും ഈ വിഭാഗത്തിൽ ഭവാനിദേവിക്കായിരുന്നു സ്വർണം. ഓപ്പണിംഗ് റൗണ്ടിൽ ബൈയുടെ ആനുകൂല്യത്തോടെ അടുത്ത റൗണ്ടിലെത്തിയ ഭവാനി ദേവിയുടെ എതിരാളി അലക്സാന്ദ്ര ഡേവിഡ് ആയിരുന്നു. അലക്‌സാന്ദ്ര ഡേവിഡിനെ 15-6 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് താരം സെമി ഫൈനൽ റൗണ്ടിൽ കയറിയത്.

സെമിയിൽ ടോക്കിയോ ഒളിമ്പ്യൻ ലൂസി ഹിയാമിനെ 15-5 എന്ന സ്‌കോറിനാണ് തകർത്തത്. ഓസ്‌ട്രേലിയയുടെ വെറോണിക്ക വാസിലേവയ്‌ക്കെതിരെ ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെച്ചാണ് താരം രണ്ടാം സ്വർണ്ണം നേടിയത്.

BHAVANI DEVI IS COMMONWEALTH FENCING CHAMPION 🏆

🇮🇳's @IamBhavaniDevi wins GOLD 🥇 at Commonwealth #Fencing 🤺 Championship 2022 in Senior Women's Sabre Individual category

She won 15-10 against 🇦🇺's Vasileva in the Sabre final

Hearty congratulations, Bhavani 🙂#IndianSports pic.twitter.com/8UOs6OcvLm

— SAI Media (@Media_SAI) August 9, 2022

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ ഫെൻസറാണ് ഭവാനി ദേവി. 2020ൽ ഹംഗറിയിൽ നടന്ന ഫെൻസിംഗ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയതോടെ ആയിരുന്നു ഇത്. ടോക്കിയോ ഒളിമ്പിക്സിൽ, ടുണീഷ്യയുടെ നാദിയ ബെൻ അസീസിക്കെതിരെയുള്ള മത്സരത്തിൽ ചരിത്ര വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. ആറ് മിനിറ്റിനിൽ 15-3 എന്ന സ്‌കോറിലാണ് തോൽപ്പിച്ചത്.

Tags: bhavani devigold medalcommonwealth fencing championship
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies