ചൈനയുടെ പ്രതിരോധ നീക്കത്തെ തള്ളിയ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം; ഡോണിയർ വിമാനം നൽകാൻ തീരുമാനിച്ച് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ പ്രതിരോധ നീക്കത്തെ തള്ളിയ ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സഹായം; ഡോണിയർ വിമാനം നൽകാൻ തീരുമാനിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ സമീപനമെടുത്ത ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സമ്മാനം. വിവിധോദ്ദേശ വിമാനമായ ഡോണിയറാണ് പ്രതിരോധ മേഖലയിൽ ഇന്ത്യ ദ്വീപുരാജ്യത്തിന് നൽകുന്നത്. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാംഗ് 5 നെ ഹംബന്തോട്ട തുറമുഖത്തേയ്‌ക്ക് പ്രവേശിക്കാനുള്ള അനുമതി ശ്രീലങ്ക കഴിഞ്ഞയാഴ്ച നിഷേധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ട ചൈനയ്‌ക്ക് പ്രതിരോധ സഹായം ചെയ്യുക വഴി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാകുമെന്ന  ഇന്ത്യൻ മുന്നറിപ്പ് ലങ്കൻ ഭരണകൂടം അതേപടി സ്വീകരിച്ചുകൊണ്ടാണ് നടപടി എടുത്തത്.

നാവികസേന ഉപയോഗിക്കുന്ന ഡോണിയർ-228 വിമാനങ്ങളാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നത്. കടൽമേഖലയിലെ എല്ലാ രക്ഷാ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഏറെ കാര്യക്ഷമമായ വിമാനമാണിത്.  ഇന്ത്യൻ നാവികസേന യുദ്ധമുഖത്ത് റഡാർ സംവിധാനങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന മികച്ച വിമാനമാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നത്. വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണത്തിന് ശ്രീലങ്കൻ നാവിക സേനയ്‌ക്ക് ഏറെ ഗുണകരമാകുമെന്ന് ഇന്ത്യൻ പ്രതിരോധവകുപ്പ് അറിയിച്ചു.

ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ഡോണിയർ വിമാനങ്ങളുടെ പരിശീലനവും അറ്റകുറ്റപ്പണിയുമടക്കം എല്ലാം ഇന്ത്യയിൽ തന്നെ നിർവ്വഹിക്കാമെന്നതും ശ്രീലങ്കയ്‌ക്ക് ഏറെ ഗുണകരമാണ്. ഈ മാസം 11-ാം തിയതി ലങ്കൻ അതിർത്തിയിലേക്ക് പ്രവേശിക്കാൻ ചൈനയുടെ റഡാർ-മിസൈൽ വാഹിനി കപ്പൽ അനുമതി ചോദിച്ചിരുന്നു.

പ്രതിസന്ധിയിലായ ശ്രീലങ്കയ്‌ക്ക് സാമ്പത്തിക സഹായവും ഇന്ധനവും ഭക്ഷ്യാധാന്യവും നൽകിക്കൊണ്ടിരിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയെ പിണക്കി ചൈനയുമായി പലകാല ഘട്ടത്തിലും ഉണ്ടാക്കിയ കരാറുകളാണ് ശ്രീലങ്കയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്ക ഇടക്കാല ഭരണകൂടത്തിന്റെ തണലിൽ പോലും നിലവിൽ അരക്ഷിതാവസ്ഥയിലായത് മുതലെടുക്കുന്ന ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യൻ വിദേശകാര്യവകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: srilanka-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies