കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തിവിവരങ്ങൾ ഇഡിക്ക് തേടാം; കിഫ്ബി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ഐസക്കിന് തിരിച്ചടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തിവിവരങ്ങൾ ഇഡിക്ക് തേടാം; കിഫ്ബി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ഐസക്കിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 12:32 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തി വിവരം ആരായുന്നതിൽ കുഴപ്പമില്ലെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. അതേസമയം തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ഹർജി പരിശോധിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അടുത്ത ബുധനാഴ്ചവരെ തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണ വേളയിൽ ഇഡി തന്റെ വ്യക്തിവിവരങ്ങൾ ആരായുന്നതായി തോമസ് ഐസക്ക് കോടതിയിൽ പറഞ്ഞിരുന്നു.  എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ ആരായുന്നതിൽ കുഴപ്പമില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

കുറ്റക്കാരൻ എന്ന നിലയിലാണ് തന്നെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പതെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രധാന ആരോപണം. താൻ ചെയ്ത കുറ്റം എന്തെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. ഫെമ നിയമം ലംഘിച്ചെന്ന ഇഡിയുടെ വാദം തെറ്റാണ്. സമൻസ് പുറപ്പെടുവിച്ച നടപടി നിയമ വിരുദ്ധമാണെന്നും മുൻ മന്ത്രി ആരോപിച്ചിരന്നു.

എന്നാൽ പ്രതിയായിട്ടല്ല തോമസ്  ഐസക്കിനെ വിളിപ്പിച്ചതെന്നും, വിവരങ്ങൾ തേടുകയാണ് ഉദ്ദേശ്യമെന്നും ഇഡിയും കോടതിയെ അറിയിച്ചു.

Tags: High Courtthomas isaackifbi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies