മരിച്ചവരും, ജനിച്ചിട്ടുപോലും ഇല്ലാത്തവരും കടക്കാർ; കരുവന്നൂരിൽ നടന്നത് വൻ തട്ടിപ്പെന്ന് ഇഡി; അന്വേഷണം പുരോഗമിക്കുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരിച്ചവരും, ജനിച്ചിട്ടുപോലും ഇല്ലാത്തവരും കടക്കാർ; കരുവന്നൂരിൽ നടന്നത് വൻ തട്ടിപ്പെന്ന് ഇഡി; അന്വേഷണം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 06:35 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റിന്റെ നിർണായക കണ്ടെത്തൽ. മരിച്ച ആളുകൾ വരെ ബാങ്കിൽ നിന്നും വായ്പയെടുത്തുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണിത്. മരിച്ച ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ചാണ് ബാങ്കിൽ നിന്നും വ്യാജ വായ്പകൾ പാസാക്കി പണം തട്ടിയത്.20 മണിക്കൂറിലധികം നീണ്ട റെയ്ഡിൽ ആയിരത്തോളം രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്.

ബാങ്കിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വായ്പയെടുക്കുകയും തിരിച്ചടയ്‌ക്കുകയും ചെയ്ത ഇടപാടുകാർ പിന്നീട് മരിച്ചിരുന്നു, ഇവരുടെ രേഖകളുടെ പകർപ്പ് ഉപയോഗിച്ചാണ് പുതിയ വായ്പകൾ പാസാക്കിയത്. ഇല്ലാത്തയാളുടെ പേരിൽ വിലാസവും ഈട് രേഖകളും ചമച്ചാണ് തട്ടിപ്പ് നടത്തിയത്.

ബാങ്കിന്റെ മുൻ മാനേജറും കേസിലെ രണ്ടാം പ്രതിയുമായ ബിജു കരീമിന്റെ അടുത്ത ബന്ധുവിന്റെ പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പ പാസാക്കിയിരുന്നു. നിസാര വിലയുള്ള ഭൂമിയുടെ രേഖകൾ വെച്ചാണ് ഇവർ കോടികൾ തട്ടിയത്. ഒട്ടേറെ വ്യാജ അക്കൗണ്ടുകളും ഇത് തുടങ്ങാൻ ഉപയോഗിച്ച വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Tags: karuvannurകരുവന്നൂർ സഹകരണ ബാങ്ക്
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies