ചൈനയുടെ വെല്ലുവിളിക്കെതിരെ റഷ്യയുടെ വൈറ്റ് സ്വാൻ ബോംബർ ; ഇന്ത്യൻ വ്യോമസേനയിലേക്ക് മറ്റൊരു കരുത്തൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ വെല്ലുവിളിക്കെതിരെ റഷ്യയുടെ വൈറ്റ് സ്വാൻ ബോംബർ ; ഇന്ത്യൻ വ്യോമസേനയിലേക്ക് മറ്റൊരു കരുത്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 12:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഫേലിന് പിന്നാലെ ആകാശകരുത്ത് വർദ്ധിപ്പിക്കാൻ റഷ്യൻ വിമാനവും സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി സൂചന. സൂപ്പർസോണിക് കരുത്തുള്ള റഷ്യയുടെ വൈറ്റ് സ്വാൻ എന്ന വിളിപ്പേരുള്ള ബോംബറാണ് ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവരുന്നത്‌. തുപ്ലോവ്-ടിയു-160 എന്ന പരമ്പരയിലെ യുദ്ധവിമാനം അതീവ പ്രഹരശേഷിയുള്ളതും അതിവേഗതയുള്ളതുമാണ്. കോൺകോർഡിന് സമാനമാണ് രൂപകൽപ്പന. അതിർത്തിയിൽ ചൈനയുടെ വെല്ലുവിളി വർദ്ധിക്കുന്ന സാഹചര്യത്തിൽ റഷ്യ-ഇന്ത്യാ വ്യോമപ്രതിരോധ കരാർ ഈ വർഷം ഒപ്പിടുമെന്നാണ് സൂചന.

വലുപ്പമാണ് റഷ്യയുടെ വൈറ്റ് സ്വാനിനെ വ്യത്യസ്തമാക്കുന്നത്. വിശാലമായ ചിറകുകളും പ്രത്യേകതയാണ്. ഒപ്പം മുൻഭാഗത്തിന്റെ നീളവും കൂടുതലാണ്. ശീതയുദ്ധകാലം മുതലേ സൂപ്പർസോണിക് ബോംബർ വിമാനമെന്നത് റഷ്യയുടെ സ്വപ്‌നമാണ്. ആണവപ്രഹര ശേഷിയുള്ള വിമാനം നിലയിൽ ഭാവിയുദ്ധ സാഹചര്യത്തിൽ റഷ്യയ്‌ക്ക് മേൽകൈ നൽകുന്നതാണ് തുപ്ലോവ് ബോംബറുകൾ.

നാല് ടർബോ ഫാൻ എൻജിനുകളാണ് തുപ്ലോവിനെ വായുവേഗത്തിൽ മുന്നേറാൻ സഹായിക്കുന്നത്. സമാറാ എന്ന കമ്പനിയാണ് റഷ്യയ്‌ക്കായി തുപ്ലോവ് രൂപകൽപ്പന ചെയ്തത്. ഇതിനെ വെല്ലുന്ന വിമാനം നിലവിലുള്ളത് അമേരിക്കയ്‌ക്കാണ്. ബി-70 വാൽകൈറീ എന്ന സൂപ്പർസോണിക് ആണവ ബോംബർവിമാനം ആദ്യമുണ്ടാക്കിയെങ്കിലും  റോക്‌വെൽ-ബി-1 ലാൻസറാണ് പിന്നീട് യുഎസ് പ്രതിരോധ വിഭാഗം വികസിപ്പിച്ചത്. അതീവ പ്രഹരശേഷിയും അതിവേഗതയുള്ളതുമാണ് ലാൻസർ ബോംബർ വിമാനങ്ങൾ.

Tags: india-russia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies