ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം; ആശങ്കയുണ്ട്; സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രിൻ- Salman Rushdie
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം; ആശങ്കയുണ്ട്; സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രിൻ- Salman Rushdie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 09:36 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം; ആശങ്കയുണ്ട്; സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രിൻ- Salman Rushdie

ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രിൻ. സൽമാൻ റൂഷ്ദി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു തസ്ലീമ നസ്രിന്റെ പ്രതികരണം. ഇസ്ലാമിനെ വിമർശിക്കുന്ന ആരും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും തസ്ലീമ നസ്രിൻ വ്യക്തമാക്കി.

സൽമാൻ റൂഷ്ദി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത വലിയ ഞെട്ടൽ ഉളവാക്കി. ഇങ്ങനെ നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അദ്ദേഹം യൂറോപ്പിലാണ് താമസം. 1989 മുതൽ അദ്ദേഹം സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആക്രമിക്കപ്പെട്ടൂ എങ്കിൽ, ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം. എനിക്ക് ആശങ്കയുണ്ട്- തസ്ലീമ നസ്‌റിൻ ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ രാത്രിയാണ് ന്യൂയോർക്കിലെ ചൗതക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ചടങ്ങളിൽ പങ്കെടുത്ത സൽമാൻ റൂഷ്ദിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പരിപാടിയിൽ സംസാരിക്കുന്നതിനിടെ വേദിയിലേക്ക് അതിക്രമിച്ചെത്തിയ അക്രമി അദ്ദേഹത്തെ കുത്തി വീഴ്‌ത്തുകയായിരുന്നു. കഴുത്തിൽകുത്തേറ്റ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

 

Tags: Salman Rushdie
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies