കളിയുടെ തലേന്ന് താറാവ് ഇറച്ചി കഴിച്ചു ; മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ; ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടരുന്ന വിശ്വാസങ്ങളെ കുറിച്ച് മുൻ താരം റോസ് ടെയ്‌ലർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിയുടെ തലേന്ന് താറാവ് ഇറച്ചി കഴിച്ചു ; മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ; ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടരുന്ന വിശ്വാസങ്ങളെ കുറിച്ച് മുൻ താരം റോസ് ടെയ്‌ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 10:07 am IST
FacebookTwitterWhatsAppTelegram

വിരമിച്ച ന്യൂസീലൻഡ് മുൻ ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ ഏവർക്കും സുപരിചിതനാണ്. ക്രിക്കറ്റിലെ വംശീയ വിവേചനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹം മുമ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടരുന്ന ചില രസകരമായ വിശ്വാസങ്ങളെ കുറിച്ചായിരുന്നു ഇക്കുറി അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ആത്മകഥയിലാണ് സംഭവങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്.

ക്രിക്കറ്റ് മത്സരങ്ങക്ക് മുമ്പ് താൻ താറാവ് ഇറച്ചി കഴിച്ചിരുന്നില്ല എന്ന വിചിത്ര വാദമാണ് അദ്ദേഹം ഉന്നയിച്ചത്. 2007 ൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് ഈ രീതി പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു.റോസ് ടെയ്‌ലർ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

‘ലോകകപ്പിലെ ആദ്യ മത്സരത്തിനു തലേ ദിവസം രാത്രി ചൈനീസ് റസ്റ്ററന്റിൽ പോയിരുന്നു. അന്ന് കഴിച്ചത് താറാവ് ഇറച്ചി ഉപയോഗിച്ചുള്ള ഒരു ഭക്ഷണമാണ്.പിറ്റേ ദിവസം മത്സരത്തിൽ ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തിൽ അൻഡ്രു ഫ്‌ലിന്റോഫ് ക്യാച്ചെടുത്ത് താൻ പൂജ്യത്തിനു പുറത്തായി. തുടർന്ന് തീരുമാനം എടുത്തു ക്രിക്കറ്റിനു തലേ ദിവസം താറാവിനെ കഴിക്കരുത് എന്ന്.

എന്നാൽ വർഷങ്ങൾ കഴിഞ്ഞ് വീണ്ടും താറാവ് ഇറച്ചി കഴിക്കേണ്ടിവന്നിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് കളി ഉണ്ടെന്നും താറാവ് ഇറച്ചി വേണ്ടെന്നും സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. തുടർന്ന് അവർ ഇറച്ചി കഴിപ്പിക്കുകയും ചെയ്തു. അടുത്ത കളിയിൽ താൻ പരാജയപ്പെടുകയും ചെയ്തു.’ ആത്മകഥയിൽ റോസ് ടെയ്‌ലർ കുറിച്ചു.

Tags: ross taylorAutobiography
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies