''വീണ്ടുമൊരു ജിഹാദി ആക്രമണം'' സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിൽ അപലപിച്ച് കങ്കണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”വീണ്ടുമൊരു ജിഹാദി ആക്രമണം” സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിൽ അപലപിച്ച് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ ലോകരാജ്യങ്ങൾ പോലും അപലപിച്ച് രംഗത്തെത്തുകയാണ്. ഒരു പുസ്തകമെഴുതിയതിന്റെ പേരിൽ വർഷങ്ങളോളം വധഭീഷണി നേരിട്ടിരുന്നയാൾ ഒടുവിൽ അതി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ ബോളിവുഡ് നടി കങ്കണ റണാവത്തും തന്റെ രോഷം രേഖപ്പെടുത്തി.

”ജിഹാദികളുടെ ഭീകരമായ ഒരുപ്രവൃത്തി കൂടി.. ഏറ്റവും മഹത്തായ പുസ്തകങ്ങളിലൊന്നാണ് സാത്താനിക് വേഴ്സസ്.. ഈ ഭീകര പ്രവൃത്തിയുണ്ടാക്കിയ ഞെട്ടൽ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധ്യമല്ല.. ” കങ്കണ റണാവത്ത് പറഞ്ഞു.

യുഎസിലെ ന്യൂയോർക്കിൽ ഒരു സാഹിത്യ പരിപാടി നടക്കുന്നതിനിടെയാണ് സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടത്. സദസിലിരുന്ന ഭീകരൻ വേദിയിലേക്ക് ചാടികയറി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും ഉൾപ്പെടെ മാരകമായി കുത്തേറ്റ അദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണ്. ന്യൂജേഴ്സിയിൽ നിന്നുള്ള 24-കാരനായ ഹാദി മേതർ ആയിരുന്നു അക്രമി.

മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ സൽമാൻ റുഷ്ദിയുടെ പുസ്തകമായ ദ സാത്താനിക് വേഴ്‌സസ് ആണ് അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾക്കിടയിൽ കരടാക്കി മാറ്റിയത്. 1988ൽ രചിക്കപ്പെട്ട ഈ നോവൽ പല രാജ്യങ്ങളിലും നിരോധിച്ചിരുന്നു. വർഷങ്ങളോളം ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിട്ട അദ്ദേഹം ആക്രമിക്കപ്പെട്ടതിന് പിന്നാലെ നിരവധിയാളുകളാണ് അപലപിച്ച് രംഗത്തെത്തിയത്. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

 

 

Tags: kangana ranautSalman Rushdie
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies