മനുഷ്യർ തീർത്ത ദേശീയപതാകയിലൂടെ ഗിന്നസിൽ ഇടംപിടിച്ച് രാജ്യം; മറികടന്നത് യുഎഇയുടെ റെക്കോഡ് - India Creates Guinness World Record For 'largest Human Image Of Waving A National Flag'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യർ തീർത്ത ദേശീയപതാകയിലൂടെ ഗിന്നസിൽ ഇടംപിടിച്ച് രാജ്യം; മറികടന്നത് യുഎഇയുടെ റെക്കോഡ് – India Creates Guinness World Record For ‘largest Human Image Of Waving A National Flag’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 04:52 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡിഗഡ്: പാറുന്ന ദേശീയ പതാകയായി മനുഷ്യർ അണിനിരന്നതോടെ രാജ്യം നടന്നുനീങ്ങിയത് ഗിന്നസ് റെക്കോർഡിലേക്ക്. ഛണ്ഡിഗഡ് യൂണിവേഴ്‌സിറ്റി എൻഐഡി ഫൗണ്ടേഷനുമായി ചേർന്നാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റെക്കോർഡ് നേട്ടത്തിന് നേതൃത്വം നൽകിയത്.

ഛണ്ഡിഗഡിലെ സെക്ടർ 16 സ്റ്റേഡിയത്തിൽ അയ്യായിരത്തിലധികം പേർ അണിനിരന്ന് ദേശീയപതാക വീശുന്ന മനുഷ്യചിത്രത്തെ ദൃശ്യവത്കരിച്ചപ്പോൾ നേരത്തെ യുഎഇ തീർത്ത റെക്കോർഡിനെ മറികടക്കാൻ രാജ്യത്തിനായി. 5,885 പേർ ചേർന്നാണ് പാറിപറക്കുന്ന ത്രിവർണ്ണ പതാകയുടെ രൂപത്തിലായി മാറിയത്. ദൃശ്യാവിഷ്‌കാരം റെക്കോർഡ് രേഖപ്പെടുത്തിയതായി ഗിന്നസ് അധികൃതരെ പ്രതിനിധീകരിച്ചെത്തിയ സ്വപ്‌നിൽ ധൻഗരികാർ അറിയിച്ചു.

#WATCH | Guinness World Record for the largest human image of a waving national flag achieved by Chandigarh University and NID Foundation at Chandigarh today.

Union Minister Meenakashi Lekhi was also present here on the occasion. pic.twitter.com/6jRgnsi5um

— ANI (@ANI) August 13, 2022

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ ആയിരക്കണക്കിനാളുകളും ഈ റെക്കോർഡ് നേട്ടം സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടി.

രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ ക്യാമ്പയിനും ഇന്ന് തുടക്കമിട്ടു. ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർന്നു. പ്രമുഖരായ നിരവധി പേർ രാഷ്‌ട്രീയഭേദമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം നടപ്പിലാക്കി. ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ ക്യാമ്പയിനിന്റെ ഭാഗമായി ത്രിവർണ്ണ പതാക ഉയർന്ന് നിൽക്കും.

Tags: Guinness World RecordAzadi@75
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies