ത്രിവർണ തിളക്കത്തിൽ ഭാരതത്തിന്റെ ഭൂപടം; 5,000 പേരടങ്ങുന്ന മനുഷ്യച്ചങ്ങലയ്ക്ക് ലോക റെക്കോഡ് - World Book of Records for largest human chain forming India's map
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണ തിളക്കത്തിൽ ഭാരതത്തിന്റെ ഭൂപടം; 5,000 പേരടങ്ങുന്ന മനുഷ്യച്ചങ്ങലയ്‌ക്ക് ലോക റെക്കോഡ് – World Book of Records for largest human chain forming India’s map

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന വേളയിൽ മറ്റൊരു ലോക റെക്കോഡിന് കൂടി സാക്ഷ്യം വഹിച്ച് രാജ്യം. ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപത്തിൽ മനുഷ്യച്ചങ്ങല തീർത്താണ് വേൾഡ് ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചത്.

‘ജ്വാല’ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ഇൻഡോറിലുള്ള ദിവ്യ ശക്തിപീഠത്തിലാണ് റെക്കോഡിൽ ഇടംപിടിച്ച മനുഷ്യച്ചങ്ങല രൂപീകരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും അടക്കം 5000-ത്തിലധികം ആളുകൾ ഒത്തുച്ചേർന്നാണ് ഭൂപടത്തിന് രൂപം നൽകിയത്. ആകെ 5,335 പേർ ഇതിനായി പങ്കെടുത്തു.

നേരത്തെ ഭാരതത്തിന്റെ അതിർത്തി വരകൾ മാത്രം രേഖപ്പെടുത്തിക്കൊണ്ട് മനുഷ്യച്ചങ്ങല രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂപടത്തിനുള്ളിൽ ആളുകളെ അണിനിരത്തിയിട്ടില്ലായിരുന്നു. ഇവിടെ ത്രിവർണ നിറത്തിൽ ജനങ്ങളെ അണിനിരത്തുകയും ഭൂപടത്തിന് നടുവിൽ നീല നിറത്തിൽ അശോകചക്രത്തെ ദൃശ്യവത്കരിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് പ്രത്യേകത.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിരവധി പരിപാടികളാണ് നടപ്പിലാകുന്നത്. ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഓരോ വീടുകളിലും ദേശീയ പതാക ഉയർന്നു. സമൂഹമാദ്ധ്യമങ്ങളിൽ ത്രിവർണ്ണ പതാക പ്രൊഫൈൽ പിക്ച്ചർ ആക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും ജനം ഏറ്റെടുത്തു. റെക്കോർഡ് നേട്ടങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നീളമേറിയ ത്രിവർണ പതാകകൾ തയ്യാറായി. ഇത്തരത്തിൽ അനവധി ഒരുക്കങ്ങളും ആഘോഷങ്ങളുമാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിൽ സംഘടിപ്പിക്കുന്നത്.

2021 മാർച്ച് 12നായിരുന്നു ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 75-ാം സ്വാതന്ത്ര്യദിനത്തിനായി 75 ആഴ്ചകളുടെ കൗണ്ട് ഡൗൺ ആയിരുന്നു അന്ന് ആരംഭിച്ചത്.

Tags: world recordAzadi@75HUMAN CHAINindia map
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies