കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടാണ് വൈക്കം സത്യാഗ്രഹം. അയിത്തിനു എതിരെയാണ് സമരം നന്നതെങ്കിലും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിഉറപ്പിക്കുന്നതില്‍ സത്യാഗ്രഹം സുപ്രധാന പങ്കുവഹിച്ചു. ഇത് തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ശക്തിപകര്‍ന്നു. മഹാത്മാ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത 603 ദിവസം നീണ്ടുനിന്ന സമരത്തിന്റെ സ്മരണകള്‍ ഇന്നും മായാതെ വൈക്കത്ത് നില്‍ക്കുന്നു.
Comments