ദൃശ്യം 3; ജോർജ്ജ് കുട്ടി വീണ്ടും എത്തുന്നു?; പുതിയ ചിത്രം ഉടൻ പ്രഖ്യാപിക്കുമെന്ന് ആന്റണി പെരുമ്പാവൂർ- 'Drishyam 3'
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദൃശ്യം 3; ജോർജ്ജ് കുട്ടി വീണ്ടും എത്തുന്നു?; പുതിയ ചിത്രം ഉടൻ പ്രഖ്യാപിക്കുമെന്ന് ആന്റണി പെരുമ്പാവൂർ- ‘Drishyam 3’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ മേഖലയെ തന്നെ അതിശയിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ആരാധകരെ ആവേശത്തിലാക്കി മോഹൻ ലാലും സംവിധായകൻ ജിത്തു ജോസഫും ഒന്നിച്ചപ്പോൾ വെളളിത്തിരയിൽ കണ്ടത് ആരെയും അതിശയിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാണ്. ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിനിടയിൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്ന പ്രചാരണങ്ങളും വ്യാപകമായിരുന്നു. രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ഇതാണോ ചൂണ്ടിക്കാണിക്കുന്നത് എന്ന സംശയം പലരും ഉയർത്തിയിരുന്നു.

ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുന്നത് ദൃശ്യം 3 യുടെ ഫാൻ മെയിഡ് പോസ്റ്ററാണ്. കൂടാതെ ദൃശ്യം 3 എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ടോപ്പ് ട്രെൻഡിംഗ് ആയിരിക്കുകയാണ്. മുമ്പ് മൂന്നാം ഭാഗം ഉണ്ടാകും എന്ന് സംബന്ധിച്ച കാര്യങ്ങൾ സംവിധായകൻ തന്നെ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് പ്രചാരണങ്ങൾ ആരാധകർ ഏറ്റെടുത്തത്.

മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇവക്കെല്ലാം പിന്നാലെ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.ആഗസ്റ്റ് 17ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂർ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. ദൃശ്യത്തിന്റെ നിർമ്മാതാവിൽ നിന്ന് തന്നെ അറിയിപ്പ് വന്നതൊടെ ദൃശ്യം 3 തന്നെയാകും വരുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags: MALAYALAM MOVIEmohanlalantony perumbavoor'Drishyam 3'
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies