500 കോടി വരുമാനം നൽകി ഹർ ഘർ തിരംഗ ക്യാമ്പയിൻ; വിറ്റുപോയത് 30 കോടി ത്രിവർണ്ണ പതാകകൾ; ഇന്ത്യൻ ഉത്പാദകരുടെ കഴിവും ശേഷിയും തെളിയിച്ച ക്യാമ്പയിനെന്ന് ട്രേഡേഴ്സ് അസോസിയേഷൻ - Har Ghar Tiranga campaign generates business of Rs 500 crore
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 കോടി വരുമാനം നൽകി ഹർ ഘർ തിരംഗ ക്യാമ്പയിൻ; വിറ്റുപോയത് 30 കോടി ത്രിവർണ്ണ പതാകകൾ; ഇന്ത്യൻ ഉത്പാദകരുടെ കഴിവും ശേഷിയും തെളിയിച്ച ക്യാമ്പയിനെന്ന് ട്രേഡേഴ്സ് അസോസിയേഷൻ – Har Ghar Tiranga campaign generates business of Rs 500 crore

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിനിലൂടെ രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ വരുമാനമെന്ന് റിപ്പോർട്ട്. ക്യാമ്പയിനിന്റെ ഭാഗമായി 30 കോടി ദേശീയപതാകകൾ വിറ്റുപോയതാണ് റെക്കോർഡ് വരുമാനത്തിന് കാരണമായത്. ഇക്കാര്യം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആണ് അറിയിച്ചത്.

കഴിഞ്ഞ 15 ദിവസങ്ങൾക്കിടെ വിവിധ കച്ചവടക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ഹർ ഘർ തിരംഗ ക്യാമ്പയിന് വേണ്ടി 3,000 പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ അറിയിച്ചു.

ക്യാമ്പയിന് ആഹ്വാനം ചെയ്തതോടെ വളരെ വേഗമായിരുന്നു ദേശീയപതാകകൾക്കുള്ള ആവശ്യകത വർദ്ധിച്ചത്. വളരെ പെട്ടെന്നുണ്ടായ ഉയർന്ന ഡിമാൻഡിനെ അഭിമുഖീകരിക്കാൻ രാജ്യമെമ്പാടുമുള്ള ബിസിനസ് സംരംഭകർക്കും നിർമാണ തൊഴിലാളികൾക്കും കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. 20 ദിവസത്തിനുള്ളിൽ 30 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ച് ജനങ്ങളുടെ ആവശ്യത്തെ നിറവേറ്റി. ഭാരതത്തിലെ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായികളുടെ കഴിവും ശേഷിയുമാണ് ഹർ ഘർ തിരംഗ ക്യാമ്പയിനിലൂടെ വ്യക്തമായതെന്നും സിഎഐടി പ്രതിനിധികൾ കൂട്ടിച്ചേർത്തു.

പോളിസ്റ്റർ തുണിയിൽ നിർമിക്കാനും, മെഷീനുകൾ ഉപയോഗിക്കാനുമുള്ള അനുവാദം നൽകികൊണ്ട് കേന്ദ്രസർക്കാർ പതാക നിയമത്തിൽ വരുത്തിയ മാറ്റം ഉത്പാദനത്തെ കൂടുതൽ എളുപ്പമാക്കിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. നേരത്തെ ത്രിവർണ്ണ പതാക തയ്യാറാക്കാൻ ഖാദി അല്ലെങ്കിൽ കോട്ടൺ തുണികളെ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. പതാക നിയമം പരിഷ്‌കരിച്ചതോടെ രാജ്യത്ത് 10 ലക്ഷത്തിലധികം ആളുകൾക്ക് കൂടി ജോലി ലഭിച്ചു. ഇന്നിപ്പോൾ വീട്ടിലോ, ചെറിയ രീതിയിലുള്ള നിർമാണ യൂണിറ്റുകളിലോ ഇരുന്ന് ആളുകൾക്ക് ത്രിവർണ്ണ പതാക തയ്യാറാക്കാമെന്നതാണ് ഉത്പാദനം വർധിക്കാൻ കാരണമെന്നും അവർ പറഞ്ഞു.

Tags: Narendra ModiAzadi@75CAMPAIGNHar Ghar Tiranga
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies