ആടി നിൽക്കുന്ന തെങ്ങ്; എപ്പോ വേണമെങ്കിലും വീഴാമെന്ന് ജൂഡ് ആന്റണി ; ചേട്ടൻ തെങ്ങ് കണ്ടിട്ടില്ലേ എന്ന ചോദ്യവുമായി കമന്റുകൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആടി നിൽക്കുന്ന തെങ്ങ്; എപ്പോ വേണമെങ്കിലും വീഴാമെന്ന് ജൂഡ് ആന്റണി ; ചേട്ടൻ തെങ്ങ് കണ്ടിട്ടില്ലേ എന്ന ചോദ്യവുമായി കമന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഡിലെ കുഴികളിൽ വീണും റോഡിന് സമീപത്തെ മരങ്ങൾ കടപുഴകി വീണും അപകടങ്ങൾ നടക്കുന്നുണ്ട്. ഇത്തരം അപകടങ്ങളിൽ നിന്നും ആളുകൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ സംവിധായകൻ ജൂഡ് ആന്റണി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വീഡിയോ

വൈക്കത്ത് പോകുന്ന വഴിയിൽ വെച്ച് കണ്ട ദൃശ്യമാണ് സംവിധായകൻ പങ്കുവെച്ചത്. എപ്പോൾ വേണമെങ്കിലും വീഴാവുന്ന രീതിയിൽ ആടി നിൽക്കുന്ന തെങ്ങാണിത്. ഇക്കാര്യം വീട്ടിൽ ചെന്ന് പറയാൻ നോക്കിയപ്പോൾ അവിടെ ആരുമുണ്ടായില്ല എന്നും അതിനാൽ അയൽ വീട്ടിലും സമീപത്തെ കടയിലും കാര്യം പറഞ്ഞിട്ടുണ്ടെന്നും ജൂഡ് പറഞ്ഞു. സമീപ വാസികൾ ആരേലും ഇതൊന്ന് ഫോളോ അപ് ചെയ്യണമെന്ന് അപേക്ഷിക്കുന്നുവെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് പ്രചരിച്ചതോടെ സംവിധായകന്റെ സാമൂഹിക ബോധത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതോടൊപ്പം ട്രോളുകളും ഏറെയാണ്. ചേട്ടൻ ഇതുവരെ തെങ്ങ് കണ്ടിട്ടില്ലേ എന്നുളള ചോദ്യങ്ങളാണ് ഉയരുന്നത്. വലിയ തെങ്ങുകൾ ആടുമെന്നും എന്നാൽ അത്രപെട്ടെന്നൊന്നും വീഴില്ല എന്നുമാണ് പ്രതികരണം. തെങ്ങ് ചതിക്കില്ല എന്ന കമന്റുകളും വരുന്നുണ്ട്.

Tags: Viral Videojude antony
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies