സ്വാതന്ത്യദിനത്തിന് ഉപയോഗിച്ച ദേശീയ പതാകകൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ഏൽപ്പിക്കാം; എണ്ണ കമ്പനിയുടെ യജ്ഞത്തിന് കൈയ്യടിച്ച് ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്യദിനത്തിന് ഉപയോഗിച്ച ദേശീയ പതാകകൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ഏൽപ്പിക്കാം; എണ്ണ കമ്പനിയുടെ യജ്ഞത്തിന് കൈയ്യടിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:ഉപയോഗിച്ച പതാകകൾ തിരികെ ഏൽപ്പിക്കാൻ നിർദേശിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപയോഗിച്ച പതാകകൾ പൂർണ്ണ പ്രതാപത്തോടെ നിർമാർജനം ചെയ്യുന്നതിനാണ് ഇത്തരത്തിൽ യജ്ഞവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നിട്ടിറങ്ങിയത്. ഉപയോഗം കഴിഞ്ഞവ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ ഏൽപ്പിക്കാനാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി നിർദേശിച്ചിരിക്കുന്നത്.

That’s what is called a foresight and concern. #ioc #IndianOil pic.twitter.com/BpsN9OILDN

— Chippy (@sartaajs) August 16, 2022

യജ്ഞത്തിന് ഐക്യദാർഢ്യവുമായി നിരവധി പേരാണ് സമൂഹ മാദ്ധ്യങ്ങളിൽ എത്തിയത്. ദീർഘവീക്ഷണമുള്ള പ്രവൃത്തിയാണ് മുംബൈ കോർപ്പറേഷൻ ചെയ്തത് എന്നും പ്രശംസനീയമായ പ്രവൃത്തിയാണ് ഇതെന്നുമുള്ള നിരവധി കമന്റുകളാണ് ട്വിറ്ററിൽ ആളുകൾ കുറിച്ചത്. ത്രിവർണ്ണ പതാകയെ ബഹുമാനിക്കുക,മാന്യമായി സംരക്ഷിക്കുക, അതിന് കഴിയുന്നില്ലെങ്കിൽ മാന്യമായി തിരികെ നൽകാനുമാണ് മറാത്തി അഭിനേത്രി പ്രജക്ത മാലി ട്വിറ്ററിൽ വ്യക്തമാക്കിയത്.

https://twitter.com/prajaktamali/status/1559431803634851840?s=20&t=lq7pCITJ2hqYPfWpgwWwYw

 

Tags: National FlagIndian oil corporation
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies