ഇതല്ലേ സംസ്കാരം; ഫിലിം ഫെസ്റ്റിവലിൽ നിലവിളക്ക് കൊളുത്തിയത് കാലിൽ കിടന്ന ചെരുപ്പ്‌ അഴിച്ചു മാറ്റിയ ശേഷം ; ബോളിവുഡ് താരം തമന്നയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി-Tamannaah takes off her shoes on stage to light up lamp
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതല്ലേ സംസ്കാരം; ഫിലിം ഫെസ്റ്റിവലിൽ നിലവിളക്ക് കൊളുത്തിയത് കാലിൽ കിടന്ന ചെരുപ്പ്‌ അഴിച്ചു മാറ്റിയ ശേഷം ; ബോളിവുഡ് താരം തമന്നയ്‌ക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി-Tamannaah takes off her shoes on stage to light up lamp

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഫിലിം ഫെസ്റ്റിവൽ പരിപാടിയിൽ കാലിലെ ചെരുപ്പ്‌
അഴിച്ചു മാറ്റി നിലവിളക്ക് കൊളുത്താനെത്തിയ തെന്നിന്ത്യൻ താരം തമന്നയ്‌ക്ക് സോഷ്യൽ മീഡയയുടെ കൈയ്യടി. 2022 ലെ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ അവാർഡ്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരം ചെരുപ്പഴിച്ച ശേഷം നിലവിളക്ക് കൊളുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ ഹിന്ദു സംസ്‌കാരം മുറുകെ പിടിക്കുന്ന തമന്നയെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്ത് എത്തി.

തമന്നയ്‌ക്ക് പുറമേ അനുരാഗ് കശ്യപ്, തപ്‌സി പന്നു എന്നിവരാണ് ഉദ്ഘാടകരായി ഉണ്ടായിരുന്നത്. തപ്‌സിയ്‌ക്ക് ശേഷമായിരുന്നു തമന്ന നിലവിളക്ക് കൊളുത്തിയത്. കാലിൽ ചെരുപ്പിട്ട്‌ തപ്‌സി നിലവിളക്ക് കത്തിച്ചു. ഇതിന് ശേഷം തമന്നയോട് വിളക്ക് തെളിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട തമന്ന ചെരുപ്പുകൾ അഴിച്ചു.ചെരുപ്പിടാൻ സംഘാടകർ പറഞ്ഞപ്പോൾ തെന്നിന്ത്യയിലെ സംസ്‌കാരം മുറുകെ പിടിക്കുന്ന ആളാണ് താൻ എന്നായിരുന്നു തമന്നയുടെ മറുപടി. വിളക്ക് തെളിയിച്ച ശേഷം താരം ചെരുപ്പണിഞ്ഞു.

ഇതിന്റെ ചിത്രങ്ങളും വീഡിയോയും സംഘാടകർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. തെന്നിന്ത്യയിലെ സംസ്‌കാരം എന്താണ് പഠിപ്പിച്ചത് എന്നാണ് തമന്ന പറഞ്ഞുതരുന്നതെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറഞ്ഞു. ചെറുതെങ്കിലും വലിയ കാര്യമാണ് തമന്ന ചെയ്തതെന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസയുണ്ട്.

Tags: lamp
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies