ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി; സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും- Chingam 1
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി; സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും- Chingam 1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 11:08 pm IST
Facebook
Twitter
WhatsAppTelegram

പരാധീനതകളുടെ ഒരു കർക്കിടകക്കാലം കൂടി കടന്ന് മലയാളി പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിലേക്ക് കൺതുറക്കുന്നു. രോഗാതുരമായിരുന്ന മുൻ വർഷങ്ങൾക്ക് വിട നൽകി, ഓണം അതിന്റെ എല്ലാ ആവേശത്തിലും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. വറുതിയുടെയും പേമാരിയുടെയും ആകുലതകൾ നേരത്തേ പോയൊഴിഞ്ഞതിന്റെ തെളിമയിലാണ് ഇക്കുറി മലയാളത്തിന്റെ പുതുവർഷം പിറക്കുന്നത്.

കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മൃതികൾ പേറുന്ന മലയാളിക്ക് കാർഷിക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. എന്നാൽ, ആധുനികതയുടെ അതിപ്രസരം കാര്യമായി ബാധിച്ച മലയാളക്കരയിൽ തിരുവോണം നിറച്ചുണ്ണണമെങ്കിൽ പച്ചക്കറികൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. പൂക്കളും പതിവ് പോലെ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചേരേണ്ടതുണ്ട്.

കൊറോണ വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓണവിപണി പരുങ്ങലിലായിരുന്നു. എന്നാൽ അതിന്റെ ആഘാതത്തിൽ നിന്നും കരകയറാം എന്ന പ്രതീക്ഷയിൽ വ്യാപാര സ്ഥാപനങ്ങൾ ഓഫറുകളുമായി സജീവമായിക്കഴിഞ്ഞു. കൊറോണ പ്രതിസന്ധിയിലായിരുന്ന സാമ്പത്തിക രംഗം ഈ ഓണക്കാലത്തെ എത്രകണ്ട് പ്രയോജനപ്പെടുത്തും എന്നതും നിർണ്ണായകമാണ്. കൊറോണ കൊണ്ട് പോയ മുൻവർഷങ്ങളുടെ ക്ഷീണമകറ്റാൻ നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകളും ഒരുങ്ങിക്കഴിഞ്ഞു. കലാലയങ്ങളും നഷ്ടമായ ഓണമേളങ്ങളെ തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും അടഞ്ഞു കിടന്ന സിനിമാ തിയേറ്ററുകളിലും ഇക്കുറി ആവേശത്തിന്റെ ഓണക്കാലമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബർ ഏഴിനാണ് ഒന്നാം ഓണം. സെപ്റ്റംബർ 8 വ്യാഴാഴ്ചയാണ് തിരുവോണം.

Tags: onamChingam 1
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies