ജന്മാഷ്ടമിക്ക് ഷാഹി മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്ത് - Permit us to offer Janmashtami prayers at Shahi Masjid
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മാഷ്ടമിക്ക് ഷാഹി മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്ത് – Permit us to offer Janmashtami prayers at Shahi Masjid

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 11:02 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മഥുരയിലെ ഷാഹി മസ്ജിദിനുള്ളിൽ ജന്മാഷ്ടമി പ്രാർത്ഥനകൾ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത്. അഖില ഭാരത് ഹിന്ദു മഹാസഭ അംഗവും സംഘടനയുടെ ദേശീയ ട്രഷററുമായ ദിനേഷ് ശർമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

നിലവിൽ ഷാഹി മസ്ജിദ് ഈദ്ഗാഹ് നിൽക്കുന്നയിടത്താണ് കൃഷ്ണന്റെ ജന്മസ്ഥലമെന്ന് ശർമ പറയുന്നു. അതിനാൽ ജന്മാഷ്ടമിക്ക് മസ്ജിദിനുള്ളിൽ പ്രാർത്ഥനകൾ നടത്താനുള്ള അനുവാദം നൽകണമെന്നാണ് ദിനേഷ് ശർമ്മയുടെ ആവശ്യം. ഓഗസ്റ്റ് 19നാണ് ജന്മാഷ്ടമി.

തന്റെ രക്തം കൊണ്ടെഴുതിയ കത്താണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതെന്ന് ദിനേഷ് ശർമ്മ പറയുന്നു. നിലവിൽ കൃഷ്ണനെ പ്രതിഷ്ഠിച്ച് പൂജ ചെയ്യുന്നിടത്തല്ല യഥാർത്ഥത്തിൽ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ ഇപ്പോൾ മസ്ജിദാണെന്നുമാണ് ശർമ്മ പറയുന്നത്.

നേരത്തെ ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ കൃഷ്ണന് ജലാഭിഷേകം നടത്തണമെന്ന് ആവശ്യപ്പെട്ട് ശർമ്മ കോടതിയെ സമീപിച്ചിരുന്നു. ഇതിന് ശേഷം ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനും ജന്മാഷ്ടമി പ്രാർത്ഥന നടത്തണമെന്ന ആവശവുമായി കോടതിയ സമീപിച്ചു. എന്നാൽ കോടതി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.

ഷാഹി ഈദ്ഗാഹ് നിൽക്കുന്നയിടം കൃഷ്ണ ജന്മഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹർജികളാണ് കോടതിയിൽ ഇതിനോടകം എത്തിയിട്ടുള്ളത്. കത്ര കേശവ് ദേവ് ക്ഷേത്ര ഭൂമിയിൽ അനധികൃതമായി മസ്ജിദ് പണിതുയർത്തിയതാണെന്ന് ഹിന്ദു പുരോഹിതന്മാർ ഹർജികളിൽ വ്യക്തമാക്കുന്നു.

Tags: UPYogi AdityanathJanmashtamiCM YogiShahi masjid
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies