പതിവ് തെറ്റിക്കാതെ ജെസ്‌ന സലീം; ഗുരുവായൂരപ്പ സന്നിധിയിലെത്തി ഉണ്ണിക്കണ്ണന്റെ ചിത്രം സമർപ്പിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിവ് തെറ്റിക്കാതെ ജെസ്‌ന സലീം; ഗുരുവായൂരപ്പ സന്നിധിയിലെത്തി ഉണ്ണിക്കണ്ണന്റെ ചിത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 08:07 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പതിവ് തെറ്റിക്കാതെ ജെസ്‌ന വീണ്ടും ഗുരുവായൂരപ്പ സന്നിധിയിലെത്തി. വലിയ കാൻവാസിൽ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം ഇത്തവണയും ജെസ്‌ന ഗുരുവായൂരപ്പന് സമർപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ജെസ്‌ന സലീം.

കഴിഞ്ഞ എട്ട് വർഷമായി മുടക്കമില്ലാതെ ചെയ്യുന്നതാണെന്നും ജന്മാഷ്ടമി ദിനത്തിൽ എല്ലാ വർഷവും ഗുരുവായൂരിലെത്താറുണ്ടെന്നും ജെസ്‌ന പ്രതികരിച്ചു. വിഷുദിനത്തിലും ജെസ്‌ന ഗുരുവായൂരിലെത്തി തന്റെ കൈപ്പടയിൽ വരച്ച ശ്രീകൃഷ്ണ ചിത്രം ഭഗവാന് സമർപ്പിക്കാറുണ്ട്. വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് അഷ്ടമി രോഹിണി ദിനത്തിൽ ജെസ്‌ന ഗുരുവായൂരിൽ സമർപ്പിച്ചത്.

കൃഷ്ണഭക്തർക്ക് നിരവധി ചിത്രങ്ങൾ വരച്ച് നൽകിയും പ്രതിവർഷം ഗുരുവായൂരിലെത്തി കണ്ണന്റെ ചിത്രം സമർപ്പിച്ചും ശ്രദ്ധേയയായ കലാകാരിയാണ് ജെസ്‌ന സലീം. കണ്ണനോട് തോന്നിയ ആരാധനയാണ് ഇതിന് പിന്നിലെന്ന് ജെസ്‌ന നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. ഈ ദിനങ്ങളിൽ കണ്ണന് മുമ്പിലെത്തുകയെന്നത് തനിക്കിത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ജെസ്‌ന പറയുന്നു.

അതേസമയം കൊറോണ നിയന്ത്രണങ്ങളില്ലാത്ത ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഗുരുവായൂരിൽ തുടക്കമിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ഇന്ന് ദർശന പുണ്യം തേടി ഗുരുവായൂരിലെത്തി. കൃഷ്ണ വേഷമണിഞ്ഞ നിരവധി ഉണ്ണിക്കണ്ണന്മാരാണ് രാവിലെ മുതൽ ക്ഷേത്രപരിസരത്ത് ഓടിക്കളിക്കുന്നത്. വൈകിട്ടോടെയാണ് വിപുലമായ ജന്മാഷ്ടമി ആഘോഷം ഗുരുവായൂരിൽ നടക്കുക.

Tags: guruvayur
ShareTweetSendShare

More News from this section

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies