സിംബാബ്‌വേയ്‌ക്കെതിരെ ആദ്യ ഏകദിനം ഇന്ന്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിംബാബ്‌വേയ്‌ക്കെതിരെ ആദ്യ ഏകദിനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 09:12 am IST
Facebook
Twitter
WhatsAppTelegram

ഹരാരേ: സിംബാബ്വേയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് ഹരാരേ സ്‌റ്റേഡി യത്തിൽ നടക്കും. കെ.എൽ.രാഹുലും ശിഖർ ധവാനും നായകനും ഉപനായകനുമായ പരമ്പരയിൽ വിവിഎസ്.ലക്ഷ്മണാണ് പരിശീലകനായി ടീമിനൊപ്പമുള്ളത്. മലയാളി താരം സഞ്ജു സാംസൺ 2015ൽ ഹരാരേയിൽ സിംബാബ്വേയ്‌ക്കെതിരെയാണ് തന്റെ അരങ്ങേറ്റം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഉച്ചയ്‌ക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്.

പ്രതാപകാലത്ത് ലോകോത്തര ബാറ്റിംഗ് ഇതിഹാസങ്ങളായി മാറിയ ഫ്‌ലവർ സഹോദരന്മാരിലൂടെയാണ് സിംബാബ്വേ  അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിറഞ്ഞത്. പിന്നീട് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിലക്ക് നേരിട്ട് ഏറെക്കാലം മാറിനിൽക്കേണ്ടി വന്നതും ചരിത്രം.  ആറ് വർഷത്തിന് ശേഷമാണ് ടീം ഇന്ത്യ സിംബാബ്വേയിൽ എത്തുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കേ പരമ്പര പല യുവതാരങ്ങൾക്കും അവരുടെ പ്രകടനം നിർണ്ണായകമാണ്.

പരിക്കിൽ നിന്ന് മോചിതനായി തിരികെ എത്തിയ കെ.എൽ.രാഹുലിൽ തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ശിഖർ ധവാനും രാഹുലും സ്‌കോർ കണ്ടെത്തുക എന്നത് അനിവാര്യ മാണ്. ഇഷാൻ കിഷനോ സഞ്ജുസാംസണോ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന റോളിൽ ടീമിലുള്ളതിനാൽ ഒരാൾക്കാണ് സാദ്ധ്യതയുള്ളത്.

ശക്തമായ ബാറ്റിംഗ് നിര സിംബാബ്വേയുടെ കരുത്താണ്. സിക്കന്ദർ റാസയും ഇന്നസെന്റ് കൈയും ടീമിനെ ഏത് പ്രതിസന്ധിയിലും കരകയറ്റുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്. ബംഗ്ലാദേശിനെതിരെ തുടർച്ചയായ സെഞ്ച്വറികളോടെയാണ് റാസ തന്റെ മികവ് നിലനിർത്തുന്നത്.

Tags: ind-zim
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies