ഐഫോൺ14 ;സെപ്തംബറിലെത്തുമെന്ന് സൂചന നൽകി ആപ്പിൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐഫോൺ14 ;സെപ്തംബറിലെത്തുമെന്ന് സൂചന നൽകി ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 09:12 am IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: ഐഫോൺ14 സെപ്തംബർ 7-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകൾ നൽകി ആപ്പിൾ.വലിപ്പമുള്ള ഡിസ്പ്ലേയോട് കൂടിയ ആദ്യ ഐഫോണായിരിക്കും ഇതെന്നും കമ്പനി വ്യക്തമാക്കുന്നു.

ഐഫോൺ 14 ഐഫോൺ 13-ന് സമാനമായിരിക്കുമെന്നാണ് പ്രാഥമിക വിവരം. എന്നാൽ കമ്പനി 5.4 ഇഞ്ച് ‘മിനി’ പതിപ്പ് ഒഴിവാക്കുകയും 6.7 ഇഞ്ച് സ്‌ക്രീനുള്ള മോഡൽ ചേർക്കുകയും ചെയ്യും.ഐഫോൺ14 പ്രോ ലൈനിൽ നേച്ച് എന്നറിയപ്പെടുന്ന ഫ്രണ്ട് ഫേയിസിംഗ് ക്യാമറ കട്ട്ഔട്ട് പുതിയ മോഡലിൽ ഉണ്ടാകില്ല. പകരം ഫേയ്‌സ് ഐഡി സെൻസറുകളും ക്യാമറയ്‌ക്കായി ഹോൾ-പഞ്ച് ഏരിയയും ഉണ്ടാകും. ഐഫോൺ13 ൽ ഉപയോഗിച്ചിരിക്കുന്ന എ15 ചിപ്പു നിലനിർത്തുകയും കൂടുതൽ മികച്ചതും വലുപ്പമേറിയതുമായ ചിപ്പുകൾ പുതിയ മേഡലിൽ ചേർക്കുമെന്നും അറിയിച്ചു.

മാക്കുകൾ, ലോ-എൻഡ്, ഹൈ-എൻഡ് ഐപാഡുകൾ, മൂന്ന് ആപ്പിൾ വാച്ച് മോഡലുകൾ എന്നിവയും വിപണിയിലിറക്കുമെന്ന് കമ്പനി അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിനും ശരീര താപനില അളക്കാനും വേണ്ടിയുള്ള ഫീച്ചറുകൾ ആപ്പിൾ വാച്ചുകളിൽ ചേർക്കും. സ്റ്റാൻഡേർഡ് വാച്ച് സീരീസ് 7 ന് സമാനമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വലിയ ഡിസ്പ്ലേ, പരുക്കൻ ടൈറ്റാനിയം കെയ്സ്, പുതിയ ഫിറ്റ്നസ് ട്രാക്കിംഗ് ഫീച്ചറുകൾ, കൂടുതൽ ബാറ്ററി ലൈഫ് എന്നിവയുണ്ടാകും. വേഗതയേറിയ ചിപ്പോടുകൂടിയ പുതിയ ആപ്പിൾ വാച്ച് , കുറഞ്ഞ വിലയുള്ള സ്മാർട്ട് വാച്ചും കമ്പനി ആസൂത്രണം ചെയ്യുന്നു. വാച്ചുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഐഫോണുകളിൽ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

സാധാരണയായി പുതിയ ഐഫോൺ അനാച്ഛാദനം ചെയ്ത് ഒന്നര ആഴ്ചയ്‌ക്ക് ശേഷം കമ്പനി അവ സ്റ്റോറുകളിൽ എത്തിക്കും. ചില റീട്ടെയിൽ സ്റ്റോർ ജീവനക്കാരോട് സെപ്റ്റംബർ 16-ന് പുതിയ ഉത്പന്നം റിലീസ് ചെയ്യുമെന്ന് കമ്പനി പറഞ്ഞിരുന്നു.

Tags: Apple WatchiPhone 14
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies