കശ്മീർ ഫയൽസിനെതിരെ അനുരാഗ് കശ്യപ്; ചുട്ടമറുപടിയുമായി വിവേക് അഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസിനെതിരെ അനുരാഗ് കശ്യപ്; ചുട്ടമറുപടിയുമായി വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 09:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിനിമാ വിലക്കുകളും വിവാദങ്ങളും വീണ്ടും കൊഴുക്കുന്നു. കശ്മീർ ഫയൽസിന്റെ പേരിൽ അനുരാഗ് കശ്യപ് നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി രൂക്ഷവിമർശനവുമായി രംഗത്തെത്തി. അമീർഖാൻ ചിത്രത്തി നെതിരെ വ്യാപകമായ ബഹിഷ്ക്കരണ ആഹ്വാനം വന്നപ്പോൾ സിനിമാ ലോകം നടത്തിയ ഇരട്ടതാപ്പിനെതിരെ വിവേക് അഗ്നിഹോത്രി പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് കശ്മീർ ഫയൽസ് ഓസ്‌കറിന് പരിഗണിക്കേണ്ട സിനിമയല്ലെന്ന പരാമർശവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയത്.

ഓസ്‌ക്കറിലേയ്‌ക്ക് ഇന്ത്യയുടെ ഔദ്യോഗിക സിനിമയിൽപ്പെടുത്തി കശ്മീർ ഫയൽസ് അയക്കരുതെന്നും അതിനേക്കാൾ കാലാമൂല്യം രാജമൗലിയുടെ ആർആർആറി നാണെന്നുമാണ് കശ്യപിന്റെ വാദം. ഈ പരാമർശത്തിനെതിരെ രൂക്ഷവിമർശനമാണ് വിവേക് അഗ്നിഹോത്രി നടത്തിയത്. ബോളിവുഡ് സിനിമാ ലോബിയുടെ കുടില നീക്കമാണ് ദേശീയ വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകളോട് ഉള്ളത്. കശ്മീർ ഫയൽസ് സത്യം തുറന്നുപറഞ്ഞിരിക്കുന്ന ചിത്രമാണ്. എന്നാൽ വ്യാപകമായി അത് ഓസ്‌ക്കറിന് അയക്കാതിരിക്കാൻ പ്രചാരണം നടക്കുകയാണെന്നും അഗ്നിഹോത്രി തുറന്നടിച്ചു.

പാശ്ചാത്യ സിനിമാ നിരൂപകരും സംവിധായകരും ഏറെ പ്രത്യേകതകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ഈ ചിത്രത്തിന് 99 ശതമാനവും നാമനിർദ്ദേശം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

Tags: Vivek Agnihotrikashmir files
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies