സ്വധർമ്മാചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ബാലഗോകുലം; പതിനായിരത്തോളം കേന്ദ്രങ്ങളിൽ ഇന്ന് ശോഭായാത്രകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വധർമ്മാചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ബാലഗോകുലം; പതിനായിരത്തോളം കേന്ദ്രങ്ങളിൽ ഇന്ന് ശോഭായാത്രകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 10:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വധർമ്മാചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തിദിന സന്ദേശമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്ന കുമാർ. നമ്മെ നാമാക്കി നിലനിർത്തുന്ന അടിസ്ഥാനമൂലകങ്ങളെ നഷ്ടപ്പെടുത്തരുത്. മാതൃഭാഷയും മാതൃദേശവും അമ്മയ്‌ക്ക് തുല്യമാണ്. നാട്ടുപാരമ്പര്യമനുസരിച്ചുള്ള ജീവിതശൈലി നാം തിരിച്ചെടുക്കുകയും വേഷം, ഭാഷ, ഭക്ഷണം, പെരുമാറ്റം ഇവയിലെ ഭാരതീയത തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മസംസ്ഥാപനത്തിനായി ഭൂമിയിൽ പിറന്ന പൂർണാവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. സ്വധർമ്മേ നിധനം ശ്രേയ പരധർമ്മോ ഭയാവഹ എന്ന ഗീതാസന്ദേശമാണ് നമ്മുടെ സ്വാതന്ത്ര്യ സമരത്തെ നയിച്ചത്. അതുകൊണ്ടുതന്നെ സ്വധർമ്മാചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയാണ് ഈ വർഷത്തെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തെ കണ്ണന്റെ കളിത്തൊട്ടിലാക്കുന്ന മഹാശോഭായാത്രകളൊരുക്കി ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നു. ഓരോ ഉണ്ണിയും കണ്ണനായി വളരണമെന്നുള്ള ഭവ്യമായ സങ്കൽപമാണ് ശോഭായാത്രയ്‌ക്കുള്ളത്. ഇത്തവണ സംസ്ഥാനത്തെ പതിനായിരത്തോളം കേന്ദ്രങ്ങളിലായി വിപുലമായ ശോഭായാത്രകളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

 

Tags: balagokulam
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies