പുരുഷന്മാരെ സൈഡാക്കി സ്ത്രീകൾ; ലൈസൻസ് എടുക്കുന്നതിൽ മുന്നിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരുഷന്മാരെ സൈഡാക്കി സ്ത്രീകൾ; ലൈസൻസ് എടുക്കുന്നതിൽ മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 01:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഡ്രെെവിം​ഗ് ലെെസൻസ് നേടുന്നതിൽ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകൾ. സംസ്ഥാനത്തെ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകൾ ലൈസൻസ് സ്വന്തമാക്കുന്നുണ്ട്. അഞ്ച് വർഷത്തിനിടയിൽ 31.91 ലക്ഷം സ്ത്രീകളാണ് സംസ്ഥാനത്ത് ലൈസൻസ് നേടിയിരിക്കുന്നത്. 21.90 ലക്ഷം പുരുഷന്മാർക്കും ലൈസൻസ് ലഭിച്ചു. വിവരാവകാശ പ്രകാരം മോട്ടോർ വകുപ്പ് നൽകിയ കണക്കുകളാണിവ.

2017-2018 മുതൽ 9 ലക്ഷത്തിലധികം സ്ത്രീകളും 6 ലക്ഷത്തിലധികം പുരുഷന്മാരും ഓരോ വർഷവും ലൈസൻസ് എടുക്കുന്നുണ്ടെന്ന് കണക്ക് സൂചിപ്പിക്കുന്നു. എന്നാൽ കൊറോണ പ്രതിസന്ധി കാലത്ത് മുൻ വർഷങ്ങളേക്കാൾ വനിതകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. പക്ഷെ അപ്പോഴും പുരുഷന്മാരെക്കാൾ മുന്നിൽ തന്നെയാണ് ലൈസൻസ് എടുത്ത സ്ത്രീകളുടെ എണ്ണം. 4.51 ലക്ഷം സ്ത്രീകൾ കൊറോണ കാലഘട്ടത്തിലും ലൈസൻസ് എടുത്തു.

3.31 ലക്ഷം പുരുഷന്മാർ കൊറോണാ കാലത്ത് ലൈസൻസ് നേടി. 225 ട്രാൻസ്ജെൻഡേഴ്സും അ‍ഞ്ച് വർഷത്തിനിടെ ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിപണികളിൽ സജീവമായത് സ്ത്രീകളെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെന്നും മോട്ടോർ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു.

Tags: licenceGirls
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies