ബോളിവുഡിൽ കണ്ടന്റ് ഇല്ലാത്ത സിനിമകൾ; നല്ല സിനിമ വേണമെങ്കിൽ അതിന് മികച്ച കഥയാണ് ആവശ്യമെന്നും ജോൺ എബ്രഹാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോളിവുഡിൽ കണ്ടന്റ് ഇല്ലാത്ത സിനിമകൾ; നല്ല സിനിമ വേണമെങ്കിൽ അതിന് മികച്ച കഥയാണ് ആവശ്യമെന്നും ജോൺ എബ്രഹാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 07:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ബോളിവുഡ് സിനിമാ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച് നടൻ ജോൺ എബ്രഹാം. ബോളിവുഡ് സിനിമകളിൽ കണ്ടൻറ് ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല സിനിമകൾക്ക് ആവശ്യം. അത് ബോളിവുഡിൽ നിന്ന് ലഭിക്കുന്നില്ല. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങൾ തന്നെയാണ് ഇതിന് കാരണമെന്നും നടൻ പറഞ്ഞു. മൈക്ക് എന്ന മലയാള സിനിമയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.

നല്ല കഥയില്ലാത്തത് തന്നെയാണ് ബോളിവുഡിന്റെ പ്രശ്‌നം. എന്നാൽ അതിന് ആരെയും പഴിചാരാനാവില്ല. താനും ബോളിവുഡിന്റെ ഭാഗമാണ്. ബോളിവുഡിൽ ഇനി മികച്ച സിനിമകൾ സൃഷ്ടിക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.

വീഡിയോ

ബോളിവുഡ് സിനിമകൾക്കെതിരെ നടക്കുന്ന ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം പ്രതികരിച്ചില്ല. തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ലെന്നാണ് ജോൺ എബ്രഹാം പറഞ്ഞത്. അത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും മൈക്കിനെക്കുറിച്ച് സംസാരിക്കാമെന്നും താരം പറഞ്ഞു. മൈക്കിന് എല്ലാ പിന്തുണയും ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അനശ്വര രാജൻ നായികയായെത്തുന്ന മൈക്ക് നാളെയാണ് (ഓഗസ്റ്റ് 19) തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ രഞ്ജിത്ത് സജീവനാണ് നടൻ. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്.

Tags: bollywoodpress meetmikejohn abrahamanaswara rajan
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies