മനുഷ്യക്കടത്തും വ്യാജ ആധാർ കാർഡും; അംഗബലം വർദ്ധിപ്പിക്കുന്നതിന് പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ നീക്കങ്ങൾ; വിവരങ്ങൾ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യക്കടത്തും വ്യാജ ആധാർ കാർഡും; അംഗബലം വർദ്ധിപ്പിക്കുന്നതിന് പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ നീക്കങ്ങൾ; വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗ സംഖ്യ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ.രാജ്യത്തേക്ക് അനധികൃതമായ കടക്കാൻ ശ്രമിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്കും റോഹിങ്ക്യകൾക്കും വ്യാജ ആധാർകാർഡുകൾ നിർമ്മിക്കാൻ പോപ്പുലർ ഫ്രണ്ട്  സഹായിക്കുന്നു. ഇതിലൂടെ അവരെ തങ്ങളുടെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുകയാണ് മതതീവ്രവാദ സംഘടനയുടെ രീതിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ വ്യാജ രേഖകൾ നൽകി കർണാടക,മഹാരാഷ്‌ട്ര, എന്നീ  സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. പിന്നീട് അവരെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ജോലി ചെയ്യിപ്പിക്കുകയുമാണ് രീതി.

മനുഷ്യക്കടത്തിലൂടെ എത്തിക്കുന്ന ആളുകളെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സംഘടനയിലേക്ക് ആളുകളെ കൂട്ടുന്നതിനായി പല സ്ഥലങ്ങളിൽ കുടുംബം സൃഷ്ടിക്കുകയും ചെയ്യുന്നത്, മതതീവ്രവാദ സംഘടന സ്വീകരിച്ച് വരുന്ന വഴിയാണ്.

അടുത്തിടെ ഭോപ്പാലിൽ വെച്ച് ജമാഅത്ത് ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് അംഗങ്ങളെ അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായവരുടെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാവർക്കും ഒരേ ജനനതീയതിയും ജന്മസ്ഥലവുമായിരുന്നു ഉണ്ടായിരുന്നത്. ഈ വ്യാജ രേഖകൾ എങ്ങനെയാണ് പ്രതികൾ നേടിയതെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

2018 മുതൽ ഇന്ത്യ- നേപ്പാൾ അതിർത്തികളിൽ 694 മദ്രസകളും പള്ളികളും നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി . ഈ നിർമ്മാണങ്ങൾക്ക് ഏകദേശം 500 കോടി രൂപയോളം ചിലവ് വരും. ഖത്തർ, തുർക്കി, തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ഇതിന് വേണ്ട ഫണ്ടുകൾ എത്തിയതെന്ന് സംശയിക്കുന്നു. അതിർത്തികളോട് ചേർന്ന് സംശയാസ്പദമായ രീതിയിലുള്ള കോളനികളുടെ നിർമ്മാണവും പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

Tags: recruitment
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies