റൂഷ്ദി ഇസ്ലാം മതത്തിനെതിരെ സംസാരിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതിൽ തെല്ലും കുറ്റബോധമില്ല; നിലപാട് ആവർത്തിച്ച് ഹാദി മേതർ- Salman Rushdie
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റൂഷ്ദി ഇസ്ലാം മതത്തിനെതിരെ സംസാരിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതിൽ തെല്ലും കുറ്റബോധമില്ല; നിലപാട് ആവർത്തിച്ച് ഹാദി മേതർ- Salman Rushdie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലോകപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പശ്ചാത്താപമില്ലെന്ന് ആവർത്തിച്ച് ഹാദി മേതർ. രണ്ടാം ഘട്ട വിചാരണയ്‌ക്കിടെ കോടതിയിൽ ആയിരുന്നു ഹാദി മേതർ നിലപാട് ആവർത്തിച്ചത്. ഹാദി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി.

സൽമാൻ റൂഷ്ദി ഇസ്ലാം മതത്തെ ആക്രമിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. അതിൽ കുറ്റബോധമില്ലെന്നും ഹാദി മേതർ പറഞ്ഞു. പ്രതിയുടെ മൊഴിയും അന്വേഷണ സംഘം സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷമായിരുന്നു ജാമ്യം നൽകേണ്ടെന്ന കോടതിയുടെ തീരുമാനം. ആദ്യ ഘട്ട വിചാരണയ്‌ക്കിടെയും ഹാദി പശ്ചാത്താപം ഇല്ലെന്ന് കോടതിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സൽമാൻ റൂഷ്ദിയെ ഹാദി മേതർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ന്യൂയോർക്കിലെ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  നിലവിൽ ആരോഗ്യനില മെച്ചമായെങ്കിലും അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.

ന്യൂജേഴ്‌സി സ്വദേശിയായ ഹാദി സൽമാൻ റൂഷ്ദിയുടെ മടങ്ങിവരവിലും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. മരിക്കാൻ വേണ്ടിയാണ് ആക്രമിച്ചത്. എന്നാൽ ജീവൻ തിരിച്ചുകിട്ടിയതായി അറിഞ്ഞു. കേട്ടപ്പോൾ അതിശയം തോന്നിയെന്നായിരുന്നു ഹാദിയുടെ പ്രതികരണം.

Tags: Narendra ModiPMSalman Rushdievaju vala
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies