പുകവലിയ്ക്ക് അടിമയാണോ ? ഈ പൊടിക്കെെകൾ നൽകും പരിഹാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുകവലിയ്‌ക്ക് അടിമയാണോ ? ഈ പൊടിക്കെെകൾ നൽകും പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 11:11 pm IST
Facebook
Twitter
WhatsAppTelegram

ഉപയോഗിക്കുന്നയാൾക്ക് മാത്രല്ല ചുറ്റിനും ഉള്ളയാളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന മനുഷ്യന്റെ ശീലങ്ങളിൽ ഒന്നാണ് പുകവലി. ലോകമെമ്പാടും 1 ബില്യണിലധികം പുകവലിക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിലധികവും പുകവലിക്ക് കടുത്ത അടിമകളുമാണ്. പുകയിലയിലെ നിക്കോട്ടിനാണ് ഈ ആസക്തിയ്‌ക്ക് കാരണമാകുന്നത്. ഇത് എത്ര പെട്ടെന്ന് ഒഴിവാക്കാൻ പറ്റാത്ത ശീലമാണെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ പതിയെ പുകവലിയിൽ നിന്ന് മുക്തരാകാം. അതിന് സഹായിക്കുന്ന ഒന്നാണ് ആയുർവേദം.

കറുവപ്പട്ട: പുകയില ആസക്തി കുറയ്‌ക്കാൻ കറുവപ്പട്ട ചവയ്‌ക്കുന്നത് നല്ലതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അയമോദകം: സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ അയമോദകം ഒരു ടീസ്പൂൺ കഴിക്കുന്നത് പുകവലി ആസക്തി കുറയ്‌ക്കും.

ചെമ്പ് പാത്രത്തിൽ വെള്ളം കുടിയ്‌ക്കുക; ചെമ്പുപാത്രത്തിൽ ശേഖരിച്ച വെള്ളം കുടിയ്‌ക്കുന്നത് പുകയില ആസക്തി കുറയ്‌ക്കുകയും ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

തുളസി ഇല; ദിവസവും രാവിലെ 2-3 തുളസിയില കഴിക്കുന്നത് പുകവലിയുടെ ദൂഷ്യങ്ങൾ കുറയ്‌ക്കുന്നതിനോടൊപ്പം ആസക്തിയും കുറയ്‌ക്കുന്നു.

ചുക്ക്: ചുക്കിൽ സർഫറിന്റെ സംയുക്തങ്ങളുണ്ട്. അതിനാൽ
അതിനാൽ, ഉണങ്ങിയ ഇഞ്ചി കഷണങ്ങൾ ചവയ്‌ക്കുന്നത് പുകയില ആസക്തി തടയാൻ സഹായിക്കും. ചെറുനാരങ്ങാനീരിൽ ചെറിയ ചുക്ക് കഷണങ്ങൾ മുക്കിവയ്‌ക്കുക, എന്നിട്ട് കുരുമുളകും ചേർത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കുക. പുകവലിക്കാനോ പുകയില ചവയ്‌ക്കാനോ തോന്നുമ്പോൾ ഇതിന്റെ കഷണം കടിക്കുക.

കൈതചക്ക:പൈനാപ്പിൾ ഉണക്കി സൂക്ഷിച്ച് ഉപയോഗിക്കുന്നതും ഒരു പരിധി വരെ ഉപകാരപ്രദമാണ്. ഇവയിലെല്ലാം അടങ്ങിയിട്ടുള്ള സൾഫസ് എന്ന പദാർത്ഥം നിക്കോട്ടിനെ ചെറുക്കാൻ സഹായിക്കുന്നതാണ്.

പാൽ:പുകവലിക്കാൻ തോന്നു്‌മ്പോൾ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാൽ ഉത്പ്പന്നങ്ങളും കഴിക്കുക. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് കണ്ടെത്തൽ

ഉപ്പുളള ഭക്ഷണങ്ങൾ:പുകവലിക്കാൻ തോന്നുമ്പോൾ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാൽ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ കഴിക്കാം.

വൈറ്റമിൻ സി;വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങൾ പറയുന്നു.

Tags: smoking
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies