10 പെഗ് കഴിച്ചിട്ട് ഉറക്കം, രാവിലെ ​ഗ്രൗണ്ടിൽ നൂറ് അടിച്ച ചരിത്രം; ഇന്ന് ജോലിയ്ക്കായി മദ്യം ഉപേക്ഷിക്കാനും തയ്യാർ; കാംബ്ലി ബിസിസിയുടെ കരുണ തേടുന്നു- Vinod Kambli
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

10 പെഗ് കഴിച്ചിട്ട് ഉറക്കം, രാവിലെ ​ഗ്രൗണ്ടിൽ നൂറ് അടിച്ച ചരിത്രം; ഇന്ന് ജോലിയ്‌ക്കായി മദ്യം ഉപേക്ഷിക്കാനും തയ്യാർ; കാംബ്ലി ബിസിസിയുടെ കരുണ തേടുന്നു- Vinod Kambli

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:48 am IST
FacebookTwitterWhatsAppTelegram

മുംബൈ: ജോലി ഇല്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വർഷങ്ങൾക്ക് മുമ്പ് 21-ാം വയസ്സിൽ ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ലോക കളിക്കാരുടെ പട്ടികയിൽ മൂന്നാമനുമായി ഇടം നേടിയിരുന്നു കാംബ്ലി എന്ന കരുത്തൻ. 1993-ൽ ഇംഗ്ലണ്ടിനെതിരെ മുംബൈയിലെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു താരം ചരിത്രം കുറിച്ചത്. ഇന്നും അദ്ദേഹത്തിന്റെ ആ റെക്കോർഡ് ഇളക്കം തട്ടാതെ നിൽനിൽക്കുകയാണ്. ഇതേ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചുതന്നെ 14 ഇന്നിംഗ്‌സുകളിൽ 1000 റൺസ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായും അദ്ദേഹം മാറി.

എന്നാൽ പിന്നീട് വിരലിലെണ്ണാവുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കാംബ്ലി കളിച്ചത്. ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ അവസാനിക്കുകയും ചെയ്തു. രണ്ട് ഇരട്ട സെഞ്ചുറികൾ ഉൾപ്പെടെ നാല് സെഞ്ച്വറികളും സ്ട്രൈക്ക് റേറ്റ് 54 ഉണ്ടായിരുന്നിട്ടും കാംബ്ലിയ്‌ക്ക് കളിക്കാനായത് വെറും 17 ടെസ്റ്റുകൾ മാത്രമാണ്. ക്രിക്കറ്റ് ആരാധകർക്ക് ഇതിൽ അതിശയമൊന്നുമില്ല. അതിന് കാരണം കാംബ്ലിയുടെ ജീവിത രീതി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവവും അച്ചടക്കമില്ലായ്മയും മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ട്.

ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് കാംബ്ലി എന്ന ഒരു കാലത്തെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ. വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ-യുടെ പെൻഷൻ തുകയായ 30,000 രൂപ കൊണ്ട് മാത്രം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ് താരം. ഒരു ജോലിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ കാംബ്ലി കയറി ഇറങ്ങുകയാണ്. തലേന്ന് രാത്രി 10 പെഗ് മദ്യം കഴിച്ച് മറ്റന്നാൾ ​ഗ്രൗണ്ടിലിറങ്ങി നൂറ് നേടിയ ഇടംകൈയ്യൻ ജോലിക്കു വേണ്ടി ഇന്ന് മദ്യം ഉപേക്ഷിക്കാനും തയ്യാറാണ്. അച്ചടക്കമില്ലായ്മയുടെ പേരിൽ ഒഴിവാക്കപ്പെട്ട താരം ഇന്ന് ക്രിക്കറ്റ് അസോസിയേഷനിൽ ഒരു ജോലി ലഭിക്കുന്നതിനായി തന്റെ മദ്യപാനവും മറ്റ് ദുശീലങ്ങളും ഒഴിവാക്കാനും ജീവിതത്തിൽ അച്ചടക്കം പാലിക്കാനും തയ്യാറാണ്.

Tags: jobvinod kambli
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies