ക്രീസിൽ നിന്നും കാലുകൾ ചലിപ്പിക്കാൻ ബാറ്റർമാർ ഭയന്നു; എന്നാൽ സച്ചിൻ തനിക്കെതിരെ കളിച്ചു; തുറന്ന് പറഞ്ഞ് അക്തർ- Sachin Tendulkar, Shoaib Akhtar
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രീസിൽ നിന്നും കാലുകൾ ചലിപ്പിക്കാൻ ബാറ്റർമാർ ഭയന്നു; എന്നാൽ സച്ചിൻ തനിക്കെതിരെ കളിച്ചു; തുറന്ന് പറഞ്ഞ് അക്തർ- Sachin Tendulkar, Shoaib Akhtar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 09:47 am IST
Facebook
Twitter
WhatsAppTelegram

വേ​ഗതയിൽ മികച്ച ബൗളർമാരിൽ ഒരാളാണ് പാകിസ്താൻ താരം ഷോയിബ് അക്തർ. തന്റെ പ്രതാപകാലത്ത് നിരവധി ബാറ്റർമാരെ അലട്ടിയ പേസ് ബൗളറാണ് അദ്ദേഹം. റാവൽപിണ്ടി എക്‌സ്‌പ്രസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്തർ വേ​ഗത കൊണ്ടും മൂർച്ചയുള്ള ബൗൺസറുകളിലൂടെയും കൃത്യമായ യോർക്കറുകളിലൂടെയും ബാറ്റർമാരെ വിറപ്പിച്ചിരുന്നു. ഇപ്പോൾ താരം തന്റെ ബൗളിം​ഗിനെപ്പറ്റിയും അതിനെ നേരിട്ട ബാറ്റർമാരെപ്പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെപ്പറ്റിയുള്ള അനുഭവമാണ് അക്തർ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് ഇതിഹാസങ്ങൾ നേർക്ക് നേർ വരുമ്പോഴെല്ലാം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായിരുന്നു. ഇരുവരുടെയും പോരാട്ടം ശ്വാസം അടക്കിപ്പിടിച്ചാണ് കാണികൾ കണ്ടിട്ടുള്ളത്. 1990 കളുടെ അവസാനത്തിലും 2000-ത്തിന്റെ തുടക്കത്തിലുമാണ് ഇരുവരും തമ്മിൽ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുളളത്. ബാറ്റർമാരുടെ നട്ടെല്ല് തളയ്‌ക്കും വിധമുള്ള ബൗൺസറുകൾ എണിഞ്ഞ് അക്തർ തിളങ്ങുമ്പോൾ യാതൊരു ഭയവുമില്ലാതെ പാകിസ്താന്റെ റാവൽപിണ്ടി എക്‌സ്‌പ്രസിനെ നേരിടാൻ ക്രീസിൽ ഒരു ചെറിയ മനുഷ്യൻ ഉണ്ടായിരുന്നു. സച്ചിന്റെ ആ ധൈര്യത്തപ്പറ്റി പുകഴ്‌ത്തുകയാണ് ഷോയിബ് അക്തർ. 1999-ലെ ലോകകപ്പിൽ സച്ചിൻ തനിക്ക് നേരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അക്തർ തുറന്നു പറയുന്നു.

തന്റെ വേഗതയെ അഭിമുഖീകരിക്കാൻ സച്ചിൻ യാതൊരു മടിയും കാണിച്ചില്ല. ഇന്ത്യയ്‌ക്കെതിരെ അനാവശ്യ സമ്മർദത്തോടെയാണ് പാകിസ്താൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. 2003 ലോകകപ്പിൽ പോലും ഞങ്ങൾ വളരെയധികം ശ്വാസം മുട്ടി. എന്നാൽ 1999-ലെ ലോകകപ്പിൽ സച്ചിൻ തനിയ്‌ക്കെതിരെ മികച്ച രീതിയിലാണ്‌ കളിച്ചത്. മറ്റ് ബാറ്റർമാർക്കെല്ലാം അന്ന് ഭയമായിരുന്നു. ലോകത്തിലെ എല്ലാ ബാറ്റർമാരും താൻ ബോളെറിയുമ്പോൾ ക്രീസിൽ നിന്നും കാലുകൾ ചലിപ്പിക്കാൻ ഭയപ്പെട്ടിരുന്നു. എന്നാൽ സച്ചിൻ തനിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നാണ് അക്തർ തുറന്നു പറഞ്ഞിരിക്കുന്നത്. 1999-ലെ കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കാൻ ശ്രമിക്കാതെ അവരുടെ തലയും വാരിയെല്ലുകളും ലക്ഷ്യമാക്കി പന്തെറിയാൻ പാക് ടീം മാനേജ്മെൻറ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന അക്തറിന്റെ തുറന്നു പറച്ചിലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

 

Tags: PakistanSachin TendulkarShoaib Akhtar
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies