ഹിന്ദു മൂല്യങ്ങൾ മുറുകെ പിടിച്ച് ബദേഖാൻ കുടുംബം; സ്വാമിജി സ്വരൂപാനന്ദയെ ദർശിച്ച് പാദപൂജ നടത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു മൂല്യങ്ങൾ മുറുകെ പിടിച്ച് ബദേഖാൻ കുടുംബം; സ്വാമിജി സ്വരൂപാനന്ദയെ ദർശിച്ച് പാദപൂജ നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 02:31 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിൽ ഹിന്ദു മൂല്യങ്ങൾ മുറുകെ പിടിച്ച് മുസ്ലീം കുടുംബം. ഹുദോ കോളനയിലെ ബദേഖാൻ കുടുംബമാണ് ഹിന്ദു ആചാരങ്ങളും പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി അഷ്ടമി രോഹിണി ദിനത്തിൽ കുടുംബാംഗങ്ങൾ സ്വാമിജി സ്വരൂപാനന്ദയെ ദർശിച്ച് പാദപൂജ നടത്തി.

ദർവാദിലെ ആശ്രമത്തിൽ എത്തിയായിരുന്നു ബദേഖാൻ കുടുംബം പാദപൂജ നടത്തിയത്. കാലങ്ങളായി സ്വാമിജിയെ ആരാധിച്ചുപോരുന്നതായി സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന സിക്കന്ദർ ബദേഖാൻ പറഞ്ഞു. വർഷങ്ങളായി സ്വാമിജിയുടെ ആശ്രമത്തിൽ എത്തി ദർശനം നടത്താറുണ്ട്. ഹിന്ദു വിശ്വാസത്തെയും തങ്ങൾ ആരാധിക്കുന്നു.

ഇസ്ലാം മതത്തിനൊപ്പം തങ്ങൾ മറ്റ് മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളും പിന്തുടരാറുണ്ട്. ഇതിനെതിരെ നിരവധി ബന്ധുക്കൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിരുന്നു. എന്നാൽ മറ്റ് മതങ്ങളും പിന്തുടരുന്നതിൽ തെറ്റില്ലെന്നാണ് തങ്ങൾ കരുതുന്നത്. ഇനിയും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രാവണ മാസത്തിൽ സ്വാമിജി തങ്ങളുടെ വീട് സന്ദർശിക്കാറുണ്ട്. നിരവധി പേർ അവിടെയെത്തി അദ്ദേഹത്തെ കാണാറുമുണ്ട്. ഇതെല്ലാം തങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്നും സിക്കന്ദർ ബദേഖാൻ വ്യക്തമാക്കി.

Tags: Karnatakahindu family
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies