'ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരം': മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി തമിഴ്‌നാട് സർക്കാർ- Tamil Nadu Motor Vehicles Act amended
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരം’: മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി തമിഴ്‌നാട് സർക്കാർ- Tamil Nadu Motor Vehicles Act amended

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട് സർക്കാർ. ചൂളമടിക്കുക, അശ്ലീല ആംഗ്യം കാണിക്കുക, ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിക്കുക എന്നിവയും കുറ്റകരമായിരിക്കും. യാത്രയ്‌ക്കിടയിൽ ഏതെങ്കിലും വ്യക്തി സ്ത്രീകളോട് മോശമായി പെരുമാറിയാൽ അയാളെ പോലീസിൽ ഏൽപ്പിക്കേണ്ട ഉത്തരവാദിത്തം ബസ് കണ്ടക്ടർമാർക്ക് ആയിരിക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

സ്ത്രീകളോട് മോശമായി പെരുമാറുന്ന ബസ് കണ്ടക്ടർമാർക്കും കർശന ശിക്ഷ ഉറപ്പ് വരുത്തും. സഹായിക്കാനെന്ന വ്യാജേന, ബസ്സിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സ്ത്രീകളുടെ ദേഹത്ത് സ്പർശിക്കുന്ന കണ്ടക്ടർമാരും ജീവനക്കാരും ശിക്ഷാർഹരായിരിക്കും.

വനിതാ യാത്രികരെ അപമാനിക്കുന്ന രീതിയിൽ തമാശകൾ പറയുകയോ അശ്ലീല ചുവയുള്ള വാക്കുകൾ പ്രയോഗിക്കുകയോ ചെയ്യുന്ന കണ്ടക്ടർമാർക്കെതിരെയും നടപടി ഉണ്ടായിരിക്കും. ബസ്സിനുള്ളിൽ സ്ത്രീകൾക്ക് അരോചകമായ രീതിയിൽ സംസാരിക്കുകയോ ഒച്ച വെക്കുകയോ ചെയ്യുന്ന പുരുഷ യാത്രികർക്ക് താക്കീത് നൽകുവാനും, തെറ്റ് ആവർത്തിച്ചാൽ ഇറക്കി വിടാനുമുള്ള അധികാരവും പുതിയ ഭേദഗതി പ്രകാരം കണ്ടക്ടർമാർക്ക് ഉണ്ടാകും.

ബസ് ജീവനക്കാർക്കെതിരെ യാത്രക്കാർക്ക് പറയാനുള്ള പരാതികൾ എഴുതി നിക്ഷേപിക്കാൻ ബസ്സുകൾക്കുള്ളിൽ പരാതിപ്പെട്ടി സൂക്ഷിക്കണം. ഇത് യഥാസമയം പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തുമെന്നും മോട്ടോർ വാഹന നിയമ ഭേദഗതിയിൽ വ്യക്തമാക്കുന്നു.

Tags: tamil naduAmendment
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies