മനീഷ് സിസോദിയയുടെ പേര് 'മണീഷ്' സിസോദിയ എന്നാക്കുന്നതാണ് നല്ലത്; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനീഷ് സിസോദിയയുടെ പേര് ‘മണീഷ്’ സിസോദിയ എന്നാക്കുന്നതാണ് നല്ലത്; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 04:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മനീഷ് സിസോദിയയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർക്ക് ചുട്ടമറുപടി യുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കണക്കിൽപെടാത്ത അനധികൃത സ്വത്ത് സമ്പാദിക്കുന്നവർക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും ധാരാളം പണമുണ്ടാക്കു ന്നതിനാൽ മനീഷ് എന്ന പേര് മാറ്റി ‘മണീഷ്’ എന്നാക്കുന്നതാണ് നല്ലതെന്ന പരിഹാസമാണ് ഠാക്കൂർ ഉയർത്തിയത്.

‘മനീഷ് ജീ..താങ്കളുടെ മദ്യനയം നല്ലതാണ്. പിന്നെ എന്തിനാണ് അത് പിൻവലിച്ചത്. അതിലൂടെ താങ്കൾ മദ്യ വ്യവസായികളുടെ കള്ളത്തരത്തിന് കൂട്ടുനിന്നു എന്ന സംശയമാണ് ഉയർന്നി രിക്കുന്നത്. തെളിവുകളും പുറത്തുവരുന്നു. താങ്കളുടെ നേതാവും രാജ്യത്ത് അഴിമതി വിരുദ്ധ ഭരണത്തിനായി മുറവിളി കൂട്ടുന്ന അരവിന്ദ് കേജ്രിവാൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണം’ അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഇന്നലെ മുതലാണ് സിബിഐ ഡൽഹി ഉപമുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് റെയ്ഡുകൾ ആരംഭിച്ചത്. മദ്യശാലകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുപ്പതിലധികം കേന്ദ്രത്തിലാണ് സിബിഐ റെയ്ഡുകൾ നടത്തിയത്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മനീഷ് സിസോദിയയെ അനുരാഗ് ഠാക്കൂർ വെല്ലുവിളിച്ചു.

Tags: anurag thakurMANEESH SISODIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies