റഷ്യക്ക് നേരെ ആക്രമണം തുടർന്ന് യുക്രെയ്ൻ:കരിങ്കടലിലെ റഷ്യൻ നാവിക പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യക്ക് നേരെ ആക്രമണം തുടർന്ന് യുക്രെയ്ൻ:കരിങ്കടലിലെ റഷ്യൻ നാവിക പടയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യയ്‌ക്ക് ഇനിയും ദീർഘനാൾ പോരാടേണ്ടിവരുമെന്ന് തെളിയിച്ച് യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കുന്നു. കരിങ്കടൽ മേഖലയിലെ റഷ്യൻ നാവിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യൻ വ്യൂഹങ്ങളെ യുക്രെയ്ൻ ആക്രമിച്ചത്. സെവാതോപോളിലാണ് ഡ്രോൺ ആക്രമണം നടന്നത്.

ക്രിമിയയിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ആക്രമിച്ച യുക്രെയ്ൻ രണ്ടാം തവണയാണ് റഷ്യയുടെ ആത്മവിശ്വാസം തകർത്തുകൊണ്ട് കരിങ്കടലിലേയ്‌ക്ക് ഡ്രോണുകളെ അയക്കുന്നത്. മുൻപ് കരിങ്കടലിൽ തമ്പടിച്ചിരുന്ന റഷ്യൻ യുദ്ധകപ്പൽ മിസൈലുകളയച്ച് യുക്രെയ്ൻ തകർത്തിരുന്നു. ഇതിനിടെ സപറോഷിയയിലെ ആണവ നിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് പ്രസ്താവനയുമായി സെലൻസ്‌കി രംഗത്തെത്തി.

യുക്രെയ്‌ന് ഒന്നും ചെയ്യാനില്ലെന്നും അന്താരാഷ്‌ട്ര സംഘം നേരിട്ടെത്തി റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ സംരക്ഷണം ഒരുക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിനും തങ്ങൾ ആണവ നിലയത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നും യുഎൻ സംഘത്തിന് സ്വാഗതമെന്നും പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പ്രസ്താവന.

Tags: Ukraine-Russia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies