ഓണം കളറാക്കാൻ ജനം ടിവി ഓണവണ്ടി നിങ്ങളുടെ നാട്ടിലേക്കും; കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണം കളറാക്കാൻ ജനം ടിവി ഓണവണ്ടി നിങ്ങളുടെ നാട്ടിലേക്കും; കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 07:34 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലയാളിയ്‌ക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന ആഘോഷവും ആരവവും നിറഞ്ഞ ആ പഴയ ഓണക്കാലം തിരിച്ചു പിടിക്കാൻ ജനം ടിവി എത്തുന്നു. കൈ നിറയെ സമ്മാനങ്ങളും ഗെയിം ഷോയുമായി ജനംടിവിയുടെ ഓണവണ്ടി ഒരുങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കേരളക്കരയുടെ ഗ്രാമങ്ങളേയും നഗരങ്ങളേയും ആവേശത്തിലാക്കാൻ ഓണവണ്ടി എത്തും.

സമ്മാനങ്ങളോടൊപ്പം ഓട്ടേറെ വിനോദങ്ങളുമായാണ് ജനംടിവി ഓണ വണ്ടി മലയാളികൾക്ക് മുന്നിലേക്കെത്തുന്നത്. പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസിയും ഗൃഹോപകരണ നിർമ്മാതാക്കളായ ഇംപെക്‌സും പ്രമുഖ ഹെയർ ഓയിൽ നിർമാതാക്കളായ അമൃത വേണിയും ഒരുക്കുന്ന മെഗാ സമ്മാനങ്ങളും കുടുംബത്തിന് ഒരുമിച്ച് പങ്കെടുത്ത് രസിക്കാവുന്ന ഗെയിമുകളും ഓണവണ്ടിയിലുണ്ടാവും.

വടം വലി, ലെമൺ റേസ്, ബലൂൺ ക്രഷ്, സാക്ക് റേസ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ രസകരമായ ജനപ്രിയ മത്സരങ്ങളാണ് ഓണവണ്ടിയിൽ കാത്തിരിക്കുന്നത്. നാടൻപാട്ടും ഓണശീലുകളും ഓണവിശേഷങ്ങളുമൊക്കെയായി ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കാൻ ജനം ടിവിയും ഒപ്പമുണ്ടാകും.

തിരുവനന്തപുരം – കാട്ടാക്കട 21-08-2022, കൊട്ടാരക്കര- ടെമ്പിൾ ജംഗ്ഷൻ-22-08-2022, നോർത്ത് പരവൂർ- ആലുവ 23-08-2022, തൃശൂർ ജംഗ്ഷൻ 24-08-2022, കോഴിക്കോട്- തളി 25-08-2022

Tags: onamMAAIN
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies