മനീഷ് സിസോദിയയ്‌ക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം: പ്രതിപക്ഷ മഹാസഖ്യത്തിൽ ശക്തമായ അഭിപ്രായഭിന്നത ; കോൺഗ്രസ്സിനെതിരെ മെഹബൂബയും തൃണമൂലും സിപിഎമ്മും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനീഷ് സിസോദിയയ്‌ക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം: പ്രതിപക്ഷ മഹാസഖ്യത്തിൽ ശക്തമായ അഭിപ്രായഭിന്നത ; കോൺഗ്രസ്സിനെതിരെ മെഹബൂബയും തൃണമൂലും സിപിഎമ്മും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെ തിരായ സിബിഐ റെയ്ഡിൽ പ്രതിപക്ഷ വിശാല സഖ്യത്തിന് രണ്ടു നിലപാട്. ബിജെപി മനീഷിനെതിരെ ശക്തമായ തെളിവുകൾ നിരത്തുമ്പോൾ കോൺഗ്രസ്സും റെയ്ഡിനെ തള്ളിപ്പറ യാത്തതാണ് പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെ ചൊടിപ്പിച്ചത്. കേന്ദ്രസർക്കാറിന്റെ പ്രതികാര നടപടിക്ക് കോൺഗ്രസ്സ് പിന്തുണ നൽകുന്നുവെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് ആദ്യം രംഗത്തെത്തിയത്. ഇതിനൊപ്പം കേന്ദ്ര ഏജൻസികൾ ക്കെതിരെ തൃണമൂലും സിപിഎമ്മും രംഗത്തെത്തി.

കടുത്ത വിമർശനമാണ് മെഹബൂബ കോൺഗ്രസ്സിനെതിരെ നടത്തിയത്. എഎപി കോൺഗ്ര സ്സിന്റെ ഡൽഹിയിലെ പ്രധാന എതിരാളിയായിരിക്കാം എന്നാലും വിശാല ലക്ഷ്യം ബിജെപിയാണെന്ന് മറക്കരുതെന്ന് മെഹബൂബ ഓർമ്മിപ്പിച്ചു. സിസോദിയ രാജിവെയ്‌ക്കണ മെന്ന ആവശ്യവുമായി കോൺഗ്രസ്സ് ഡൽഹിയിൽ നടത്തിയ പ്രകടനത്തെ മെഹബൂബ വിമർശിച്ചു. ബിജെപിയ്‌ക്കും കേന്ദ്രസർക്കാറിനും ആത്മവിശ്വാസം നൽകുന്നതാണ് കോൺഗ്രസ്സിന്റെ അനവസരത്തിലെ ആവേശമെന്നും മെഹബൂബ മുന്നറിയിപ്പും നൽകി. ബിജെപിയുടെ തന്ത്രത്തിൽ കോൺഗ്രസ്സ് വീണിരിക്കുകയാണെന്നും മെഹബൂബ പരിഹസിച്ചു.

തൃണമൂലും സിപിഎമ്മും കേന്ദ്രസർക്കാറിനെതിരെ പ്രസ്താനയുമായി രംഗത്തെത്തി. സിസോദിയക്കെതിരായ നടപടി ബിജെപിയുടെ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിനായി ബൃന്ദ കാരാട്ടാണ് പ്രസ്താവന നടത്തിയത്. തൃണമൂലിനായി ജയപ്രകാശ് മജൂംദാറാണ് കേന്ദ്രസർക്കാറിനെതിരെ രംഗത്ത് വന്നത്.

ബിജെപിയ്‌ക്കെതിരെ 2024ൽ വിശാല പ്രതിപക്ഷ സഖ്യമെന്ന ലക്ഷ്യവുമായി നീങ്ങുന്ന തിനിടെ പാർട്ടികൾക്ക് ഒരു വിഷയത്തിലും ഒരുമിച്ച് ഒരു തീരുമാനവുമില്ലെന്നതാണ് പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.

Tags: MEHABOOBA MUFTI
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies