എക്‌സ്പ്രസ് പാതയ്ക്കായി ഒന്നരക്കോടിയുടെ വീട് 'ഉടയാതെ' അതേപടി മാറ്റി സ്ഥാപിച്ചു; മാറ്റിയത് 250 അടി; ദൃശ്യങ്ങൾ വൈറൽ; കൈയ്യടിച്ച് സമൂഹമാദ്ധ്യമങ്ങൾ - moving two-storey house away from the existing location
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്‌സ്പ്രസ് പാതയ്‌ക്കായി ഒന്നരക്കോടിയുടെ വീട് ‘ഉടയാതെ’ അതേപടി മാറ്റി സ്ഥാപിച്ചു; മാറ്റിയത് 250 അടി; ദൃശ്യങ്ങൾ വൈറൽ; കൈയ്യടിച്ച് സമൂഹമാദ്ധ്യമങ്ങൾ – moving two-storey house away from the existing location

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 11:11 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: ഇരുനില വീട് പൊളിച്ചുമാറ്റാതെ തൽസ്ഥാനത്ത് നിന്ന് മാറ്റി സ്ഥാപിച്ച് കർഷകൻ. പഞ്ചാബിലെ സംഗ്രൂരിൽ നിന്നുള്ള സുഖ്‌വീന്ദർ സിംഗാണ് സ്വന്തം വീട് 250 അടി മാറ്റി സ്ഥാപിച്ചത്.

#WATCH | A farmer in Punjab's Sangrur is moving his 2-storey house 500 feet away from its existing place pic.twitter.com/nrQoQhM0vO

— ANI (@ANI) August 20, 2022

എക്‌സ്പ്രസ് വേ വരുന്ന ഭാഗത്തായിരുന്നു സുഖ്‌വീന്ദർ സിംഗിന്റെ വീട്. 1.5 കോടി വിലമതിക്കുന്ന കർഷകൻെ വീടിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായെങ്കിലും ആ വീട് പൊളിച്ചുമാറ്റാൻ സുഖ്‌വീന്ദർ സിംഗ് തയ്യാറല്ലായിരുന്നു.

കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്‌സപ്രസ് വേയാണ് സുഖ്‌വീന്ദർ സിംഗിന്റെ വീടിരിക്കുന്ന സംഗ്രൂരിലെ റോഷൻവാല ഗ്രാമത്തിലൂടെ കടന്നുപോകുന്നത്. നിർമാണം പൂർത്തിയായാൽ ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെ എക്‌സപ്രസ് വേ കടന്നുപോകും.

ഗ്രാമത്തിലെ ചില നിർമാണത്തൊഴിലാളികളുടെ സഹായത്തോടെ 250 അടിയോളം ഇതിനോടകം വീട് മാറ്റി സ്ഥാപിച്ചു. ആകെ 500 അടി നീക്കുകയാണ് ലക്ഷ്യം.

രണ്ട് വർഷം സമയം കൊണ്ട് 1.5 കോടി രൂപ മുടക്കി നിർമിച്ച വീടായിരുന്നുവെന്നും ഇനി വേറൊരു വീട് പണിയാൻ താൽപര്യമില്ലെന്നും കർഷകൻ പറയുന്നു. അതിനാലാണ് വീട് അതുപോലെ തന്നെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: farmerexpressway
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies