ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന സുനിൽ പി ഇളയിടത്തെ ഭരണഘടന സാക്ഷരതാ പരിപാടിയിൽ പങ്കെടുപ്പിച്ച് പത്തനംതിട്ട നഗരസഭ; നഗരസഭ ഭരിക്കുന്നത് എൽഡിഎഫ്- എസ്ഡിപിഐ സഖ്യം- Sunil P Ilayodom at Constitution program evokes protests
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന സുനിൽ പി ഇളയിടത്തെ ഭരണഘടന സാക്ഷരതാ പരിപാടിയിൽ പങ്കെടുപ്പിച്ച് പത്തനംതിട്ട നഗരസഭ; നഗരസഭ ഭരിക്കുന്നത് എൽഡിഎഫ്- എസ്ഡിപിഐ സഖ്യം- Sunil P Ilayodom at Constitution program evokes protests

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയും ഇസ്ലാം മതമൗലികവാദത്തെ അനുകൂലിക്കുകയും ചെയ്യുന്ന സുനിൽ പി ഇളയിടത്തെ ഭരണഘടന സാക്ഷരതാ പരിപാടിയിൽ പങ്കെടുപ്പിച്ച് പത്തനംതിട്ട നഗരസഭ. പത്തനംതിട്ട ജില്ലാ കളക്ടർ ഉൾപ്പെടെ പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കെതിരെ വിമർശനം ശക്തമാകുകയാണ്. എസ് ഡി പി ഐയുടെ പിന്തുണയോടെ എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയാണ് പത്തനംതിട്ട.

ഭാരതത്തിന്റെ ആത്മാവായ ഹിന്ദുത്വ സംസ്കൃതിയെ അപമാനിക്കുകയും ഇസ്ലാമിക മൗലികവാദികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന നിലപാട് പരസ്യാമായി പ്രഖ്യാപിച്ച വ്യക്തിയാണ് സുനിൽ പി ഇളയിടം. ഹിന്ദുത്വത്തെയും പൊളിറ്റിക്കൽ ഇസ്ലാമിനെയും ഒരേ പോലെ അംഗീകരിക്കാനാവില്ല. ഇന്ത്യൻ സാഹചര്യത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ഉന്നയിക്കുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്ന് സുനിൽ പി ഇളയിടം നേരത്തേ വ്യക്തമാക്കിയിരുന്നു.

സുനിൽ പി ഇളയിടത്തെ പങ്കെടുപ്പിച്ച പരിപാടിയുടെ ഫോട്ടോ പങ്കു വെച്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം ശക്തമാണ്. എസ്ഡിപിഐ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് പത്തനംതിട്ട നഗരസഭ എൽഡിഎഫ് ഭരിക്കുന്നത്.

Tags: SDPIpathanamthittaldfindian constitution
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies