പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് കുമാർ ശക്തനായ സ്ഥാനാർത്ഥി; മറ്റുളളവരെക്കാൾ യോഗ്യതയുണ്ടെന്നും തേജസ്വി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് കുമാർ ശക്തനായ സ്ഥാനാർത്ഥി; മറ്റുളളവരെക്കാൾ യോഗ്യതയുണ്ടെന്നും തേജസ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുകയാണെങ്കിൽ നിതീഷ് കുമാർ ശക്തനായ സ്ഥാനാർത്ഥിയായിരിക്കുമെന്ന് തേജസ്വി പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തേജസ്വിയുടെ വാക്കുകൾ.

പ്രതിപക്ഷ പാർട്ടികൾ സമ്മതിക്കുകയാണെങ്കിൽ അദ്ദേഹം ശക്തനായ സ്ഥാനാർത്ഥിയായിരിക്കും മറ്റുളളവരെക്കാൾ ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിതീഷിന് വേണ്ടി അഭിപ്രായം പറയാൻ താനില്ലെന്നും തേജസ്വി പറഞ്ഞു. 37 വർഷത്തെ വിപുലമായ പാർലമെന്ററി, ഭരണ രംഗങ്ങളിലെ പരിചയ സമ്പത്ത് നിതീഷിനുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.

എൻഡിഎ സർക്കാരിനെ വീഴ്‌ത്തി നിതീഷ് കുമാറിന്റെ ജെഡിയു ആർജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും ഭരണത്തിലേറുകയും ചെയ്തതിന് പിന്നാലെയാണ് നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുളള ചർച്ചകൾ വീണ്ടും സജീവമായത്. പ്രതിപക്ഷ ഐക്യത്തിലെ വിടവുകൾ നികത്തുന്നതാണ് മഹാഗഡ്ബന്ധൻ സഖ്യമെന്നും തേജസ്വി പറയുന്നു. രാജ്യത്ത് ബിജെപിയുടെ ആധിപത്യം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും അംഗീകരിക്കുന്നുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടികളാണ് മഹാഗഡ്ബന്ധൻ സഖ്യത്തിലുളളത്. നിതീഷിന്റെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയുളള ചർച്ചകൾ സജീവമാകുമ്പോഴും കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അംഗീകരിക്കാനുളള സാദ്ധ്യത കുറവാണെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags: RJDതേജസ്വി യാദവ്nithish kumar
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies