ഷഹീൻ അഫ്രീദിയെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് പേടിയോ? വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ഇർഫാൻ പഠാൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷഹീൻ അഫ്രീദിയെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് പേടിയോ? വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ഇർഫാൻ പഠാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 07:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്റിൽ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ഇല്ലാത്തത് ഇന്ത്യയ്‌ക്ക് ആശ്വാസമാകുമെന്ന മുൻ താരം വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് അതേ നാണയത്തിൽ തിരിച്ചടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്‌ക്കിടെ മുട്ടിനേറ്റ പരിക്കാണ് ഷഹീൻ അഫ്രീദിക്ക് ഏഷ്യാകപ്പിൽ അവസരം നിഷേധിച്ചത്.

ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻമാർക്ക് ഷഹീനിന്റെ പരിക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് ആയിരുന്നു പാകിസ്താന്റെ മുൻ നായകൻ കൂടിയായ വഖാർ യൂനിസിന്റെ വാക്കുകൾ. ഏഷ്യാ കപ്പിൽ ഷഹീനിന്റെ സാന്നിദ്ധ്യമില്ലാത്തതിൽ ദു:ഖമുണ്ടെന്നും വഖാർ കുറിച്ചു.

എന്നാൽ വഖാറിന്റെ വാക്കുകൾക്ക് മറുപടിയെന്ന നിലയിലായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ബൂമ്രയും ഹർഷാലും ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നില്ലെന്നത് മറ്റ് ടീമുകൾക്കെല്ലാം ഒരു വലിയ ആശ്വാസമാകുമെന്നായിരുന്നു ഇർഫാന്റെ മറുപടി. ട്വിറ്ററിൽ നിമിഷ നേരം കൊണ്ടു തന്നെ മറുപടി തരംഗമാകുകയും ചെയ്തു. പരിക്കിൽ നിന്ന് പൂർണമായി മുക്തമാകാത്തതിനെ തുടർന്നാണ് ഹർഷാലും ബൂമ്രയും ഏഷ്യാ കപ്പ് സ്‌ക്വാഡിൽ നി്ന്ന് ഒഴിവായത്.

2021 ൽ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേടിയ 10 വിക്കറ്റ് വിജയത്തിൽ ഷഹീന്റെ പങ്ക് നിർണായകമായിരുന്നു. ഇന്ത്യയുടെ ഓപ്പണർമാരായ കെഎൽ രാഹുലിനെയും രോഹിത് ശർമ്മയെയും ആദ്യ മൂന്ന് ഓവറുകൾക്കുളളിൽ ഷഹീൻ പുറത്താക്കുകയും നായകനായിരുന്ന വിരാട് കൊഹ്ലിയുടെ വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തിരുന്നു.

Tags: irfan pathanAsia CupShaheen Afridi
Share
Tweet
SendShare

More News from this section

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies