പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രക്ഷാ പ്രവർത്തനം ; 17 ബംഗ്ലാദേശി മത്സ്യ തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി തീരദേശ സേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രക്ഷാ പ്രവർത്തനം ; 17 ബംഗ്ലാദേശി മത്സ്യ തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി തീരദേശ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 08:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ മറികടന്ന് ജീവൻ രക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി തീരദേശ സേന. 17 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെയാണ് ദാമൻ തീരത്ത് നിന്ന് സേന രക്ഷിച്ചത്്. 3 ഓപ്പറേഷനുകളിലായി 27 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെയാണ് ഐസിജി ഇതു വരെ രക്ഷപ്പെടുത്തിയത്. കഠിനമായ പ്രതികൂല കാലാവസ്ഥയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയുവിലെ ദാമൻ തീരത്ത് തകർന്ന ബോട്ടിൽ നിന്ന് 14 മത്സ്യത്തൊഴിലാളികളെ ഐസിജി നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.രൂക്ഷമായ കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനിടയിൽ എഞ്ചിന് തകരാർ സംഭവിച്ചാണ് തുളസി ദേവി എന്ന ബോട്ട് കടലിൽ അകപ്പെട്ടത്. ഓഗസ്റ്റ് 16-ന് മോംഗ്ലയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് കടലിൽ കുടുങ്ങിയത്. 19-ന് ചുഴലിക്കാറ്റിനെ തുടർന്നാണ് മറിഞ്ഞതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ വ്യക്തമാക്കി.

In continuation of its efforts to assist at sea, @IndiaCoastGuard saved 17 more #Bangladeshi fishermen after rescuing 10 fishermen earlier. A total of 27 #Bangladeshi fishermen were rescued in 03 separate operations in #BayOfBengal. Search for missing fishermen is in progress. pic.twitter.com/TrwtWyVcRo

— Indian Coast Guard (@IndiaCoastGuard) August 21, 2022

തീരദേശ സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ലൈറ്റ് ഹെലികോപ്ടറായ എംകെ 3 യുടെ സഹായവുമുണ്ട്. ഹെലികോപ്ടറുകളിൽ അത്യാധുനിക ഉപകരണങ്ങൾ, അത്യാധുനിക റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകൾ, ശക്തി എഞ്ചിനുകൾ, ഫുൾ-ഗ്ലാസ് കോക്ക്പിറ്റ്, ഉയർന്ന തീവ്രതയുള്ള സെർച്ച് ലൈറ്റ്, എന്നിവ ഉൾപ്പെടുന്നു. വിപുലമായ ആശയവിനിമയ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റവും ഇവ ഉറപ്പു നൽകുന്നു. ഇത്തരത്തിൽ 14 ഹെലിക്കോപ്റ്ററുകളാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് സേനയ്‌ക്ക് നൽകിയത്.

Tags: indian coast guard
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies