യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസ്: പ്രതി അർഷാദിന്റെ തെളിവെടുപ്പ് തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസ്: പ്രതി അർഷാദിന്റെ തെളിവെടുപ്പ് തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 06:45 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസിൽ തെളിവെടുപ്പ് തുടരും.പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളിലെ വിശ്വാസ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം.മേലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയെ ആണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ കൊലപ്പെടുത്തി സക്ടിൽ ഒളിപ്പിച്ചത്.

സംഭവത്തിൽ പ്രതി അർഷാദിനെ കഴിഞ്ഞ രണ്ടു ദിവസമായി വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കൃത്യം നടന്ന ഫ്‌ളാറ്റിലെ തെളിവെടുപ്പിന് ശേഷം
ഫ്‌ളാറ്റിന് സമീപം ഇടച്ചിറയിലെ രണ്ടു കടകളിത്തെിച്ച് തെളിവെടുത്തു.രക്തം പുരണ്ട തറ വൃത്തിയാക്കാൻ ചൂലു വാങ്ങിയ കടയിലും ഫോൺ മാറി വാങ്ങിയ മൊബൈൽ ഷോപ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്.

ലഹരി ഇടപാടിൽ ഉണ്ടായിരുന്ന സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്നാണ് അർഷാദിന്റെ മൊഴി. മൊഴി വിശദമായി പരിശോധിക്കുകയും ശാസ്ത്രീയ തെളവുകൾ വിലയിരുത്തുകയും ചെയ്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. ഒറ്റയ്‌ക്കാണ് കൊലപാതകം നടത്തിയതെന്ന് അർഷാദ് പറയുമ്പോഴും കൃത്യത്തിൽ കൂടുതൽ പേർ പങ്കാളികകളാണോയെന്നും പോലിസ് അന്വേഷിക്കുകയാണ്. ഫ്‌ളാറ്റ് കേന്ദ്രീരിച്ച് നടന്നു വന്ന ലഹരി ഇടപാടുകളും പോലീസിന്റെ അന്വേഷണ പരിധിയിലാണ് .

Tags: KAKKANAD
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies