ഇന്ത്യാ-ചൈന ബന്ധം ഏറെ സങ്കീർണ്ണം;അതിർത്തിയിൽ ചൈനയുടെ നീക്കങ്ങളിൽ അവ്യക്തത: എസ്.ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ചൈന ബന്ധം ഏറെ സങ്കീർണ്ണം;അതിർത്തിയിൽ ചൈനയുടെ നീക്കങ്ങളിൽ അവ്യക്തത: എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 09:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകളിലൊരിക്കലും സുതാര്യത പുലർത്താത്ത സമീപനമാണ് ചൈനയുടേതെന്ന് തുറന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രാജ്യാന്തര നിയമ ങ്ങളേയും ചർച്ചകളേയും ചൈന ബഹുമാനിക്കുന്നില്ല. അതിർത്തി വിഷയങ്ങളിൽ ഇത് പ്രകടമാണെന്നും ജയശങ്കർ പറഞ്ഞു. സാവോ പോളോയിൽ നടന്ന സംവാദപരിപാടിയിലാണ് ഇന്ത്യ-ചൈന ബന്ധം വഷളാണെന്ന വിവരം തുറന്നുപറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ ഉസ്ബക്കി സ്താനിൽ എസ്സിഒ ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലെ ജയശങ്കറിന്റെ തുറന്നു പറച്ചിൽ ഇന്ത്യയുടെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്.

1990കളിലേതിന് സമാനമായ സൈന്യത്തെ അതിർത്തിയിൽ നിന്ന് പിൻവലിക്കണമെന്ന ഉഭയകക്ഷി ധാരണകളെല്ലാം ചൈന അവഗണിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിർത്തി യിൽ ചൈന നിരന്തരം നടത്തുന്ന നിർമ്മാണങ്ങളേയും സൈനിക പരിശീലനങ്ങളേയും പരാമർശിച്ചാണ് ജയശങ്കർ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

ഗാൽവാൻ വാലിയിൽ എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവൻ കണ്ടതാണ്. ചൈന എല്ലാം മറക്കുന്നു. ആ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം ചർച്ച ചെയ്യാൻ ചൈന തയ്യാറാല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് അതിർത്തി വിഷയത്തിൽ ഒന്നും ഒളിച്ചുവയ്‌ക്കാനില്ല. എന്നാൽ ചൈനയുടെ നയം സൗഹൃദത്തെ അകറ്റുന്നതരത്തിലാണെന്നും ജയശങ്കർ ആവർത്തിച്ചു.

Tags: jayasankarindia-china
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies