ഇന്ത്യക്കാർ ദിവസവും 30 മിനിറ്റ് മീമുകൾ കാണുന്നു ; കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം വർദ്ധനവെന്ന് റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാർ ദിവസവും 30 മിനിറ്റ് മീമുകൾ കാണുന്നു ; കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം വർദ്ധനവെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നർമം കലർന്ന വീഡിയോകൾ കാണുന്ന വീഡിയോകളായ മീമുകൾ കാണുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു. രാജ്യത്ത് ദിവസവും 30 മിനിറ്റ് ഇന്റർനെറ്റ് ഉപഭോക്താക്കൾ ഇത്തരം വീഡിയോകൾ കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്.സാധാരണ ഗതിയിൽ നർമ സ്വഭാവമുള്ള ചിത്രം, വീഡിയോ, ടെക്സ്റ്റ്, തുടങ്ങിയ മീമുകളാണ് കൂടുതലും ഇന്റർനെറ്റ് ഉപഭോക്താക്കൾ പങ്കുവെയ്‌ക്കുന്നതും പ്രചരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം വർദ്ധനവ് ഇന്റർനെറ്റ് ഉപഭോഗത്തിലും മീമുകൾ ഷെയർ ചെയ്യുന്നതിലും വർദ്ധിച്ചു.

ആളുകൾക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്നതിനാലാണ് ഇവയ്‌ക്ക് ഇത്ര പ്രചാരമെന്നും സ്ട്രാറ്റജി കൺസൾട്ടിംഗ് സ്ഥാപനമായ റെഡ്‌സീറിന്റെ റിപ്പോർട്ടിൽ പറയുന്നു. സമ്മർദ്ദം ഒഴിവാക്കുന്നതിനായാണ് ഭൂരിഭാഗം പേരും നർമം കലർന്ന വീഡിയോകളും ചിത്രങ്ങളും മറ്റും കാണുന്നത്. സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ വഴിയാണ് അധികവും മീമുകൾ പ്രചരിക്കുന്നത്.

വിനോദ മേഖല കൈയേറിയിരിക്കുന്ന മീമുകൾ നിർമ്മിക്കുന്നതിനായി വിവിധ പ്ലാറ്റ്‌ഫോമുകൾ പിറവിയെടുത്തതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 90 ശതമാനം ഉപഭോക്താക്കളും സ്വയം മെമ്മുകൾ സൃഷ്ടിക്കാൻ തയ്യാറാണെന്നും ഇവ മീം ക്രിയേഷൻ ആപ്പുകളുടെ പ്രചാരം വർദ്ധിപ്പിക്കുമെന്നും റെഡ്‌സീറിന്റെ പാർട്‌നർ മൃഗാൻക് ഗുട്ടടുഡിയ വ്യക്തമാക്കി. ബ്രാൻഡ് നിർമ്മാണത്തിനും ഒരു ക്രിയേറ്റീവ് ഔട്ട്ലെറ്റ് എന്ന നിലയ്‌ക്കും ആളുകൾ മീമുകൾ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.സമൂഹമാദ്ധ്യമങ്ങൾ വഴി ഇവ പല തരത്തിലുള്ള ആളുകളിലേക്ക് എത്തുന്നു. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സാധാരണ ഉപയോഗിക്കുന്നവയായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: internetmeme
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies