'ഇത്‌ പുഷ്പയാടാ, താഴില്ല..'; പുഷ്പ സ്റ്റൈലിൽ ന്യൂയോർക്ക് മേയർ; ചിത്രം പങ്കുവെച്ച് അല്ലു അർജ്ജുൻ- Allu Arjun, New York City Mayor, Pushpa
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഇത്‌ പുഷ്പയാടാ, താഴില്ല..’; പുഷ്പ സ്റ്റൈലിൽ ന്യൂയോർക്ക് മേയർ; ചിത്രം പങ്കുവെച്ച് അല്ലു അർജ്ജുൻ- Allu Arjun, New York City Mayor, Pushpa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 07:21 pm IST
Facebook
Twitter
WhatsAppTelegram

തെലുങ്കർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് കേരളീയർ ‘മല്ലു അർജ്ജുൻ’ എന്ന് വിശേഷിപ്പിക്കുന്ന അല്ലു അർജ്ജുൻ. താരം മലയാളികൾക്ക് പ്രിയപ്പെട്ടവനായിട്ട് വർഷങ്ങളേറയായി. എന്നാൽ പുഷ്പ എന്ന സൂപ്പ‍ർഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ അല്ലു അർജ്ജുൻ ആരാധകരെ സ്വന്തമാക്കി. അതിർത്തികൾ ഭേദിച്ച് ഇന്ത്യയ്‌ക്ക് പുറത്തും അല്ലു സ്റ്റാറായി മാറിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും സിനിമാ പ്രേമികളും പുഷ്പയിലെ അല്ലു അർജ്ജുനെ അനുകരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും നിറയുന്നത്. വൈറൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് നടൻ അല്ലു അർജ്ജുൻ തന്നെയാണ്.

യുഎസിലെ ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ. ഏറെ അറിയപ്പെടുന്ന പ്രവാസികളുടെ വാർഷിക പരിപാടിയായ ഇന്ത്യാ ദിന പരേഡിലാണ് അല്ലു അർജ്ജുൻ പങ്കെടുത്തത്. അവിടെ കണ്ടുമുട്ടിയ ഒരു വിശിഷ്ട വ്യക്തി പുഷ്പയെ അനുകരിക്കുന്ന ചിത്രമാണ് നടൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്. ന്യൂയോർക്ക് മേയർ എറിക് ആഡംസാണ് താരത്തിനൊപ്പം പുഷ്പ എന്ന കഥാപാത്രത്തെ അനുകരിച്ചത്. താടിയിലൂടെ കൈ ചലിപ്പിക്കുന്ന ആക്ഷനാണ് മേയർ അനുകരിച്ച് നോക്കിയത്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

അല്ലു അർജ്ജുന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് പുഷ്പ. ആ​ഗോള ബോക്സ്ഓഫീസിലടക്കം വലിയ കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു ആരാധകരും സിനിമാ പ്രേമികളും. ചിത്രത്തിൽ വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആണ്. രശ്മിക മന്ദാനയാണ് താരത്തിന്റെ നായിക. ‘പുഷ്പ: ദി റൂൾ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു എങ്കിലും നിർമ്മാതാക്കളുടെ സമരത്തെ തുടർന്ന് നിർത്തി വെയ്‌ക്കുകയായിരുന്നു. നിലവിൽ സിനിമയെപ്പറ്റി പുതിയ അപ്ഡേറ്റുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, രണ്ടാം ഭാ​ഗത്തിൽ ഫഹദ് ഫാസിലിനൊപ്പം മറ്റൊരു വില്ലൻ കഥാപാത്രമായി എത്തുന്നത് തമിഴ്നടൻ വിജയ് സേതുപതിയാണ്.

Tags: allu arjunPushpa
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies