മൊസാദിന് ഇനി വനിത മേധാവി; ചരിത്രത്തിൽ ആദ്യമായി തലപ്പത്ത് സ്ത്രീയെ നിയമിച്ച് ഇസ്രോയേൽ ചാര ഏജൻസി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൊസാദിന് ഇനി വനിത മേധാവി; ചരിത്രത്തിൽ ആദ്യമായി തലപ്പത്ത് സ്ത്രീയെ നിയമിച്ച് ഇസ്രോയേൽ ചാര ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

ജെറുസലേം: ദേശീയ ചാരസംഘടനയായ മൊസാദിന്റെ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടർ പദവിയിൽ വനിതയെ നിയമിച്ച് ഇസ്രായേൽ. ഈ പദവിയിൽ ആദ്യമായാണ് വനിതയെ നിയമിക്കുന്നത്. ഇറാന്റെ ചാര പ്രവർത്തനങ്ങൾ നീരിക്ഷിക്കുന്നതിനുള്ള വിഭാഗത്തിന്റെ മേധാവിയും സ്ത്രീയാണെന്ന് ഇസ്രയേൽ വ്യക്തമാക്കി.ഹീബ്രു ഭാഷയിലെ ‘അലെഫ് (എ)’, ‘കുഫ് (കെ)’ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് മാത്രമാണ് വനിതകളെ തിരിച്ചറിയാൻ കഴിയുകയെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

20 വർഷത്തോളം രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ച പരിചയം അലഫിക്കുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്. ഇറാനിയൻ ആണവ പദ്ധതി, അന്താരാഷ്‌ട്ര ഭീകരവാദം, അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും ദേശീയ തലത്തിൽ വിവിധ ചുമതലകളും അലിഫയക്കുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ കഴിവും സ്വാധീനവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച് അവസരമാകും ഇത്. ഗവേഷണ വിശകലന മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ മേൽനോട്ടം വഹിക്കുന്നതിലും മൊസാദിന്റെ പ്രവർത്തനങ്ങളിലെ ഉത്തരവാദിത്തങ്ങളുടെ ചുമതലയും ഏജന്റ് എയ്‌ക്കായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ സംഘടനയുടെ കവാടത്തിൽ പ്രവേശിച്ചാൽ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരിക്കില്ലെന്ന് മൊസാദ് മേധാവി ഡേവിഡ് ബർണിയ പറഞ്ഞു.

ഇന്ത്യയിലെ ഇസ്രായേൽ എംബസിയും ഈ ചരിത്രപരമായ നിയമനത്തിന് ഐക്യദാർഢ്യം ട്വിറ്ററിൽ അറിയിച്ചു. മൊസാദിന്റെ ചരിത്രത്തിൽ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി.ഏജന്റ് ‘എ’യ്‌ക്ക് എല്ലാവിധ ആശംസകളുമെന്നാണ് എംബസി അറിയിച്ചത്.

Tags: MOSSADSpy agencyisreal
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies