റെയിൽവേ ജോലി തട്ടിപ്പ്; ബീഹാറിലേയും ജാർഖണ്ഡിലേയും എംഎൽഎമാർക്കെതിരെ സിബിഐ റെയ്ഡ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ ജോലി തട്ടിപ്പ്; ബീഹാറിലേയും ജാർഖണ്ഡിലേയും എംഎൽഎമാർക്കെതിരെ സിബിഐ റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 10:37 am IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ബീഹാറിൽ ഭരണകൂടവുമായി ബന്ധപ്പെട്ടവരുടെ അഴിമതി ഒന്നൊന്നായി പുറത്തു വരുന്നതിനിടെ സിബിഐ റെയ്ഡും തുടരുന്നു. ലാലു പ്രസാദ് യാദവിന്റെ ഉറ്റ അനുയായിയും ആർജെഡി നിയമസഭാംഗം സുനിൽ സിംഗിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ഇന്ത്യൻ റെയിൽ വേയുമായി ബന്ധപ്പെട്ട് വൻതോതിൽ തൊഴിൽതട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ബീഹാറിലെ നിരവധി കേന്ദ്രങ്ങൾക്കൊപ്പം ജാർഖണ്ഡിലെ റാഞ്ചിയിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്.

എംഎൽഎയെ മന:പൂർവ്വം കുടുക്കാൻ നോക്കുകയാണെന്നും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ആർജെഡി നേതാക്കൾ ആരോപിച്ചു. നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടതിലുള്ള രാഷ്‌ട്രീയ പക തീർക്കലാണ് നടക്കുന്നതെന്നും കേന്ദ്ര ഏജൻസികളെ സംസ്ഥാനത്തെ ഭരണം അട്ടിമറിയ്‌ക്കാൻ ഉപയോഗിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ നിതീഷുമായുള്ള കൂട്ടുകെട്ട് ഇല്ലാതാക്കാനും ശ്രമം നടക്കുന്നുവെന്നും ഭരണപക്ഷം ആരോപിച്ചു.

എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിയായ ഒരാളുടെ പേരിൽ അന്വേഷണവും റെയ്ഡും കേന്ദ്ര ഏജൻസികൾ നടത്തുകയെന്ന് മറക്കരുതെന്നും ബിജെപി ബീഹാർ ഘടകം തിരിച്ചടിച്ചു. ജൂലൈ 19ന് ജാർഖണ്ഡിലെ എംഎൽഎ പങ്കജ് മിശ്രയെ സിബിഐ അറസ്റ്റ് ചെയ്തതിലൂടെയാണ് നിരവധി പേരുടെ അഴിമതി രഹസ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പല നേതാക്കളിൽ നിന്നായി 50 ബാങ്ക് അക്കൗണ്ടു കളിലായി സൂക്ഷിച്ചിരുന്ന 13.32 കോടി രൂപ സിബിഐ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു.  ഇതിൽ 5.34 കോടി രൂപ കള്ളപ്പണമാണെന്നും സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: CBI RAID
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies